കൊരട്ടി: സംസ്ഥാന ഇന്റർസ്കൂൾ ബാസ്കറ്റ്ബോൾ ടൂർണമെന്റ് കൊരട്ടിയിൽ ജനുവരി 13 ,14 ,15 തീയതികളിൽ നടക്കും. ഫാ. ജോസഫ് വിളങ്ങാട്ടിൽ ട്രോഫിക്കുവേണ്ടിയുള്ള ടൂർണമെന്റ് കൊരട്ടി എം എഎം ഹയർ സെക്കൻഡറി ഫ്ലഡ് ലിറ്റ് സ്റ്റേഡിയ ത്തിൽ നാളെ ഉച്ചകഴിഞ്ഞു 2.30 ന് അന്തർദേശീയ ബാസ്കറ്റ് ബോൾ താരങ്ങളായ യൂഡ്രിക് പെരേരയും സ്റ്റെഫി നിക്സണും ചേർന്നു നിർവഹിക്കും. സമാപനം 15 ന് രാത്രി 7.30 നു നടക്കും.
ദിവസവും 3.30 മുതൽ രാത്രി 9.30 വരെ നടക്കുന്ന മത്സരങ്ങളിൽ കേരളത്തിലെ പ്രമുഖ സ്കൂൾ ടീമുകൾ പങ്കെടുക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും വിഭാഗങ്ങളിൽ മത്സരമുണ്ട്.
ദിവസവും 3.30 മുതൽ രാത്രി 9.30 വരെ നടക്കുന്ന മത്സരങ്ങളിൽ കേരളത്തിലെ പ്രമുഖ സ്കൂൾ ടീമുകൾ പങ്കെടുക്കും. ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടേയും വിഭാഗങ്ങളിൽ മത്സരമുണ്ട്.