+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

റോളർ സ്കേറ്റിംഗ് ടൂർണമെന്‍റ്

തി​രു​വ​ന​ന്ത​പു​രം: ദീ​പി​ക​യും സ​ർ​ക്കി​ളോ റി​ക്രി​യേ​ഷ​ൻ ക്ല​ബ് തി​രു​വ​ന​ന്ത​പു​ര​വും സ​ഹ​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഫെ​ബ്രു​വ​രി 11, 12 തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന
റോളർ സ്കേറ്റിംഗ്  ടൂർണമെന്‍റ്
തി​രു​വ​ന​ന്ത​പു​രം: ദീ​പി​ക​യും സ​ർ​ക്കി​ളോ റി​ക്രി​യേ​ഷ​ൻ ക്ല​ബ് തി​രു​വ​ന​ന്ത​പു​ര​വും സ​ഹ​ക​രി​ച്ച് തി​രു​വ​ന​ന്ത​പു​രം സെ​ൻ​ട്ര​ൽ സ്റ്റേ​ഡി​യ​ത്തി​ൽ ഫെ​ബ്രു​വ​രി 11, 12 തീ​യ​തി​ക​ളി​ൽ സം​സ്ഥാ​ന സ്കൂ​ൾ ഓ​പ്പ​ണ്‍ റോ​ള​ർ സ്കേ​റ്റിം​ഗ് ടൂ​ർ​ണ​മെ​ന്‍റ് ന​ട​ത്തു​ന്നു. 8-10, 10-12, 12-16, 16നു ​മു​ക​ളി​ൽ എ​ന്നി​ങ്ങ​നെ ക്വാ​ഡ്, ഇ​ൻ​ലൈ​ൻ എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ് മ​ത്സ​രം.

പ്രോ​ത്സാ​ഹ​ന വി​ഭാ​ഗ​മാ​യി എ​ട്ടു വ​യ​സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ളു​ടെ മ​ത്സ​ര​വും ന​ട​ത്തു​ന്നു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 8129485156, 9495902907 എ​ന്ന ഫോ​ണ്‍ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ടു​ക