+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പു​തി​യ 14 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 498

സം​സ്ഥാ​ന​ത്ത് 14 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. 11 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ ആ​കെ 498 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.ഹോ​ട്ട് സ്‌
പു​തി​യ 14 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി; ആ​കെ 498
സം​സ്ഥാ​ന​ത്ത് 14 പു​തി​യ ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ കൂ​ടി. 11 പ്ര​ദേ​ശ​ങ്ങ​ളെ ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി. നി​ല​വി​ല്‍ ആ​കെ 498 ഹോ​ട്ട് സ്‌​പോ​ട്ടു​ക​ളാ​ണ് ഉ​ള്ള​ത്.

ഹോ​ട്ട് സ്‌​പോ​ട്ടു​ക​ൾ

തി​രു​വ​ന​ന്ത​പു​രം: പ​ഴ​യ​കു​ന്നും​മേ​ല്‍ (1, 2, 5), ക​ള്ളി​ക്കാ​ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും)
തൃ​ശൂ​ര്‍: ക​ഴൂ​ര്‍ (ക​ണ്ടൈ​ന്‍​മെ​ന്റ് സോ​ണ്‍: വാ​ര്‍​ഡ് 1, 2, 3, 4, 5, 13), വെ​ള്ളാ​ങ്ങ​ല്ലൂ​ര്‍ (18, 19), പ​ഴ​യ​ന്നൂ​ര്‍ (1)
കോ​ഴി​ക്കോ​ട്: കൂ​ട​ര​ഞ്ഞി (എ​ല്ലാ വാ​ര്‍​ഡു​ക​ളും), ചെ​ങ്ങോ​ട്ടു​കാ​വ് (16)
ക​ണ്ണൂ​ര്‍: നാ​റാ​ത്ത് (13), വ​ള​പ​ട്ട​ണം (5, 8)
കോ​ട്ട​യം: പാ​മ്പാ​ടി (18), ത​ല​യാ​ഴം (7, 9)
കൊ​ല്ലം: വെ​ളി​ന​ല്ലൂ​ര്‍ (എ​ല്ലാ വാ​ര്‍​ഡു​ക​ളും)
പാ​ല​ക്കാ​ട്: പു​തു​ന​ഗ​രം (2)
പ​ത്ത​നം​തി​ട്ട: ഓ​മ​ല്ലൂ​ര്‍ (1)

ഹോ​ട്ട് സ്‌​പോ​ട്ടി​ല്‍ നി​ന്നും ഒ​ഴി​വാ​ക്കി​യ പ്ര​ദേ​ശ​ങ്ങ​ൾ:

തി​രു​വ​ന​ന്ത​പു​രം: നെ​ല്ല​നാ​ട് (7)
കോ​ഴി​ക്കോ​ട്: ചെ​ങ്ങ​രോ​ത്ത് (14), പേ​രാ​മ്പ്ര (17, 18, 19), ഉ​ണ്ണി​കു​ളം (1, 14, 23), മൂ​ടാ​ടി (4, 5)
ആ​ല​പ്പു​ഴ:​തൃ​ക്കു​ന്ന​പ്പു​ഴ (13, 16), അ​രൂ​ക്കു​റ്റി (എ​ല്ലാ വാ​ര്‍​ഡു​ക​ളും)
എ​റ​ണാ​കു​ളം:​ശ്രീ​മൂ​ല ന​ഗ​രം (5), ഐ​ക്ക​ര​നാ​ട് (എ​ല്ലാ വാ​ര്‍​ഡു​ക​ളും)
പ​ത്ത​നം​തി​ട്ട:​കോ​ന്നി (12, 14)
കോ​ട്ട​യം:​ത​ല​യോ​ല​പ്പ​റ​മ്പ് (4)