+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദേ​ശ​ത്തേ​ക്ക് 88 ട​ൺ പ​ച്ച​ക്ക​റി​യും 98 ട​ൺ സ​ർ​ജി​ക്ക​ൽ ഗ്ലൗ​സും

കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് 88 ട​​​ൺ സ​​​ർ​​​ജി​​​ക്ക​​​ൽ ഗ്ലൗ​​​സും 98 ട​​​ൺ പ​​​ച്ച​​​ക്ക​​​റി​​​യും എ​​​ട്ട​​​ര ട​​​ൺ ജ​​​ന​​​റ​​​ൽ കാ​​​ർ​​​ഗോ​
വി​ദേ​ശ​ത്തേ​ക്ക് 88 ട​ൺ പ​ച്ച​ക്ക​റി​യും 98 ട​ൺ സ​ർ​ജി​ക്ക​ൽ ഗ്ലൗ​സും
കൊ​​​ച്ചി രാ​​​ജ്യാ​​​ന്ത​​​ര വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ത്തി​​​ൽ​​​നി​​​ന്ന് 88 ട​​​ൺ സ​​​ർ​​​ജി​​​ക്ക​​​ൽ ഗ്ലൗ​​​സും 98 ട​​​ൺ പ​​​ച്ച​​​ക്ക​​​റി​​​യും എ​​​ട്ട​​​ര ട​​​ൺ ജ​​​ന​​​റ​​​ൽ കാ​​​ർ​​​ഗോ​​​യും വി​​​ദേ​​​ശ​​​ത്തേ​​​ക്കു ക​​​യ​​​റ്റി​​​യ​​​യ​​​ച്ചു. സെ​​​ർ​​​ബി​​​യ​​​യി​​​ലേ​​​ക്കാ​​​ണു സ​​​ർ​​​ജി​​​ക്ക​​​ൽ ഗ്ലൗ​​​സ് ക​​​യ​​​റ്റി​​​യ​​​യ​​​ച്ച​​​ത്.

എ​​​മി​​​റേ​​​റ്റ്സ് വി​​​മാ​​​ന​​​ത്തി​​​ൽ ദു​​​ബാ​​​യി​​​ലേ​​​ക്ക് 32 ട​​​ൺ പ​​​ച്ച​​​ക്ക​​​റി​​​യും റി​​​യാ​​​ദി​​​ലേ​​​ക്കു സൗ​​​ദി എ​​​യ​​​ർ​​​ലൈ​​​ൻ​​​സി​​​ൽ 28 ട​​​ൺ പ​​​ച്ച​​​ക്ക​​​റി​​​യും കു​​​വൈ​​​റ്റി​​​ലേ​​​ക്കും 28 ട​​​ൺ പ​​​ച്ച​​​ക്ക​​​റി​​​യും ക​​​യ​​​റ്റി​​​യ​​​യ​​​ച്ചു. റി​​​യാ​​​ദി​​​ലേ​​​ക്ക് എ​​​ട്ട​​​ര ട​​​ൺ ജ​​​ന​​​റ​​​ൽ കാ​​​ർ​​​ഗോ​​​യു​​​മു​​​ണ്ട്.