+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: സി​ആ​ർ​പി​എ​ഫ് ആ​സ്ഥാ​നം അ​ട​ച്ചു

ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ സി​ആ​ർ​പി​എ​ഫ് ആ​സ്ഥാ​നം അ​ട​ച്ചു. ഇ​വി​ടേ​ക്ക് ഇ​നി ആ​രെ​യും പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ട
കോ​വി​ഡ്: സി​ആ​ർ​പി​എ​ഫ് ആ​സ്ഥാ​നം അ​ട​ച്ചു
ജീ​വ​ന​ക്കാ​ര​ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ഡ​ൽ​ഹി​യി​ലെ സി​ആ​ർ​പി​എ​ഫ് ആ​സ്ഥാ​നം അ​ട​ച്ചു. ഇ​വി​ടേ​ക്ക് ഇ​നി ആ​രെ​യും പ്ര​വേ​ശി​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല. ഇ​നി ഒ​രു അ​റി​യി​പ്പു​ണ്ടാ​കു​ന്ന​തു​വ​രെ ശു​ദ്ധീ​ക​ര​ണ​ത്തി​നാ​യാ​ണ് ആ​സ്ഥാ​നം അ​ട​ച്ചി​ടു​ന്ന​തെ​ന്നും സി​ആ​ർ​പി​എ​ഫ് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു.

ഡ​ൽ​ഹി​യി​ൽ 68 സി​ആ​ർ​പി​എ​ഫ് ജ​വാ​ന്മാ​ർ​ക്ക് കൂ​ടി ക​ഴി​ഞ്ഞ ദി​വ​സം കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. മ​യൂ​ർ വി​ഹാ​ർ ഫേ​സ്-3 ഖോ​ഡ കോ​ള​നി​യി​ലെ 31-ാം ബ​റ്റാ​ലി​യ​നി​ലെ ജ​വാ​ന്മാ​ർ​ക്കാ​ണ് വൈ​റ​സ് ബാ​ധ പോ​സി​റ്റീ​വ് ആ​യ​ത്. ഇ​തോ​ടെ ഈ ​ബ​റ്റാ​ലി​യി​നി​ലെ മൊ​ത്തം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 122 ആ​യി ഉ​യ​രു​ക​യും ചെ​യ്തു.