+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ പേ​ര് കു​ഞ്ഞി​ന് ന​ൽ​കി ബോ​റി​സ് ജോ​ണ്‍​സ​ണ്‍

കോ​വി​ഡ് 19യെ ​തു​ട​ർ​ന്നു ത​ന്നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ച് ബ്ര​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍. ത​ന്‍റെ കു​ഞ്ഞി​ന് ഡോ​ക്ട​ർ​മാ​രു​ടെ പേ​ര് ന​ൽ​കി​യ
ത​ന്‍റെ ജീ​വ​ൻ ര​ക്ഷി​ച്ച ഡോ​ക്ട​ർ​മാ​രു​ടെ പേ​ര് കു​ഞ്ഞി​ന് ന​ൽ​കി ബോ​റി​സ് ജോ​ണ്‍​സ​ണ്‍
കോ​വി​ഡ് 19യെ ​തു​ട​ർ​ന്നു ത​ന്നെ ചി​കി​ത്സി​ച്ച ഡോ​ക്ട​ർ​മാ​ർ​ക്ക് ആ​ദ​ര​വ് അ​ർ​പ്പി​ച്ച് ബ്ര​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി ബോ​റി​സ് ജോ​ണ്‍​സ​ണ്‍. ത​ന്‍റെ കു​ഞ്ഞി​ന് ഡോ​ക്ട​ർ​മാ​രു​ടെ പേ​ര് ന​ൽ​കി​യാ​ണ് ബോ​റി​സ് അ​ദ​രം അ​ർ​പ്പി​ച്ച​ത്. വി​ൽ​ഫ്രെ​ഡ് ലോ​റി നി​ക്കോ​ളാ​സ് ജോ​ണ്‍​സ​ണ്‍ എ​ന്നാ​ണ് കു​ഞ്ഞി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്.

ബോ​റി​സ് ജോ​ണ്‍​സ​നും കു​ട്ടു​കാ​രി കാ​രി സൈ​മ​ണ്ട്സി​നും ബു​ധ​നാ​ഴ്ച​യാ​ണ് ആ​ണ്‍​കു​ട്ടി പി​റ​ന്ന​ത്. ര​ണ്ട് വി​വാ​ഹ​മോ​ച​ന​ങ്ങ​ൾ ന​ട​ത്തി​യി​ട്ടു​ള്ള ജോ​ണ്‍​സ​ന്‍റെ ആ​റാ​മ​ത്തെ കു​ട്ടി​യാ​ണി​ത്.

നി​ക് പ്രൈ​സ്, നി​ക് ഹാ​ർ​ട്ട് എ​ന്നീ ഡോ​ക്ട​ർ​മാ​രോ​ടു​ള്ള ആ​ദ​ര സൂ​ച​ക​മാ​യാ​ണ് കു​ഞ്ഞി​ന്‍റെ പേ​രി​ൽ നി​ക്കോ​ളാ​സ് ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. വി​ൽ​ഫ്രെ​ഡ് എ​ന്ന പേ​ര് ബോ​റി​സ് ജോ​ണ്‍​സ​ന്‍റെ മു​ത്ത​ച്ഛ​ന്‍റെ​യും ലോ​റി എ​ന്ന പേ​ര് കാ​രി സൈ​മ​ണ്ടി​ന്‍റെ മു​ത്ത​ച്ഛ​ന്‍റെ​യു​മാ​ണ്.