+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഞാ​യ​റാ​ഴ്ച ഒ​ഴി​വു​ദി​നം; ക​ട​ക​ൾ തു​റ​ക്ക​രു​ത്; വാ​ഹ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്ക​രു​ത്: മു​ഖ്യ​മ​ന്ത്രി

ഞാ​യ​റാ​ഴ്ച പൂ​ർ​ണ ഒ​ഴി​വു​ദി​ന​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ട​ക​ൾ, ഓ​ഫീ​സു​ക​ൾ ഞാ​യ​റാ​ഴ്ച​ക​ളി​ൽ തു​റ​ക്ക​രു​ത്. വാ​ഹ​ന​ങ്ങ​ളും ഞാ​യ​റാ​ഴ്ച ദി​വ​സം നി​ര​ത്തി
ഞാ​യ​റാ​ഴ്ച ഒ​ഴി​വു​ദി​നം; ക​ട​ക​ൾ തു​റ​ക്ക​രു​ത്; വാ​ഹ​ന​ങ്ങ​ള്‍ പു​റ​ത്തി​റ​ക്ക​രു​ത്: മു​ഖ്യ​മ​ന്ത്രി
ഞാ​യ​റാ​ഴ്ച പൂ​ർ​ണ ഒ​ഴി​വു​ദി​ന​മാ​യി ക​ണ​ക്കാ​ക്ക​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ട​ക​ൾ, ഓ​ഫീ​സു​ക​ൾ ഞാ​യ​റാ​ഴ്ച​ക​ളി​ൽ തു​റ​ക്ക​രു​ത്. വാ​ഹ​ന​ങ്ങ​ളും ഞാ​യ​റാ​ഴ്ച ദി​വ​സം നി​ര​ത്തി​ലി​റ​ക്ക​രു​തെ​ന്നും വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

നാ​ളെ ഞാ​യ​റാ​ഴ്ച ആ​യ​തി​നാ​ൽ ഇ​ക്കാ​ര്യ​ങ്ങ​ൾ ന​ട​പ്പാ​ക്കാ​ൻ വി​ഷ​മ​മു​ണ്ടാ​കും. അ​തി​നാ​ൽ പ​റ്റു​ന്ന​വ​രെ​ല്ലാം സ​ഹ​ക​രി​ക്ക​ണം. തു​ട​ർ​ന്നു​ള്ള ഞാ​യ​റാ​ഴ്ച​ക​ളി​ൽ നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ​തോ​തി​ൽ ന​ട​പ്പാ​ക്കാ​നാ​കും. ജ​ന​ങ്ങ​ൾ എ​ല്ലാ​വ​രും സ​ഹ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.