+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ന് ആ​ശ്വാ​സം; ക​ഴി​ഞ്ഞ എ​ട്ട് ദി​വ​സ​മാ​യി കോ​വി​ഡ് കേ​സു​ക​ളി​ല്ല

രാ​ജ്യ​ത്ത് കോ​വി​ഡ് 19 കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്പോ​ഴും ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ​നി​ന്ന് ആ​ശ്വാ​സ റി​പ്പോ​ർ​ട്ടു​ക​ൾ. ക​ഴി​ഞ്ഞ എ​ട്ട് ദി​വ​സ​മാ​യി ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ കോ​വി​ഡ് കേ​സു​ക​ളി​ല്ല. സം​സ്ഥ
ഹി​മാ​ച​ൽ പ്ര​ദേ​ശി​ന് ആ​ശ്വാ​സം; ക​ഴി​ഞ്ഞ എ​ട്ട് ദി​വ​സ​മാ​യി കോ​വി​ഡ് കേ​സു​ക​ളി​ല്ല
രാ​ജ്യ​ത്ത് കോ​വി​ഡ് 19 കേ​സു​ക​ൾ വ​ർ​ധി​ക്കു​ന്പോ​ഴും ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ​നി​ന്ന് ആ​ശ്വാ​സ റി​പ്പോ​ർ​ട്ടു​ക​ൾ. ക​ഴി​ഞ്ഞ എ​ട്ട് ദി​വ​സ​മാ​യി ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ കോ​വി​ഡ് കേ​സു​ക​ളി​ല്ല. സം​സ്ഥാ​ന ആ​രോ​ഗ്യ​വ​കു​പ്പാ​ണ് വെ​ള്ളി​യാ​ഴ്ച ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഹി​മാ​ച​ൽ പ്ര​ദേ​ശി​ൽ 41 പേ​ർ​ക്കാ​ണ് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ൽ അ​ഞ്ച് പേ​രാ​ണ് ചി​കി​ത്സ​യി​ലു​ള്ള​തെ​ന്നും അ​ഡീഷ​ണ​ൽ ചീ​ഫ് സെ​ക്ര​ട്ട​റി (ആ​രോ​ഗ്യം) ആ​ർ.​ഡി. ദി​മാ​ൻ പ​റ​ഞ്ഞു. ര​ണ്ട് പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് സം​സ്ഥാ​ന​ത്ത് മ​രി​ച്ച​ത്.

വെ​ള്ളി​യാ​ഴ്ച 340 സാ​ന്പി​ളു​ക​ൾ പ​രി​ശോ​ധി​ച്ചു. ഇ​വ​യു​ടെ ഫ​ലവും നെ​ഗ​റ്റീ​വാ​ണ്. സം​സ്ഥാ​ന​ത്തെ അ​ഞ്ച് ലാ​ബു​ക​ളി​ലാ​ണ് പ​രി​ശോ​ധ​ന​ക​ൾ ന​ട​ത്തു​ന്ന​ത്. സം​സ്ഥാ​ന​ത്തെ 12 ജി​ല്ല​ക​ളി​ൽ ഒ​ൻ​പ​ത് ജി​ല്ല​ക​ളും കൊ​റോ​ണ വൈ​റ​സ് റി​പ്പോ​ർ​ട്ട് ചെ​യ്തി​ട്ടി​ല്ലെ​ന്നും ദി​മാ​ൻ കൂ​ട്ടി​ച്ചേ​ർ​ത്തു.