+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വാ​സി ധ​ന​സ​ഹാ​യ​ത്തി​ന് വി​മാ​ന ടി​ക്ക​റ്റ് നി​ർ​ബ​ന്ധ​മ​ല്ല; വി​ശ​ദീ​ക​രി​ച്ച് നോ​ർ​ക്ക

പ്ര​വാ​സി ധ​ന​സ​ഹാ​യ​ത്തി​ന് വി​മാ​ന ടി​ക്ക​റ്റ് നി​ർ​ബ​ന്ധ​മ​ല്ല. വി​മാ​ന ടി​ക്ക​റ്റ് നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും നാ​ട്ടി​ൽ എ​ത്തി​യ തീ​യ​തി തെ​ളി​യി​ക്കു​ന്ന പാ​സ്പോ​ർ​ട്ട് പേ​ജ് അ​പ്ലോ​ഡ് ചെ​യ്താ​ൽ മ
പ്ര​വാ​സി ധ​ന​സ​ഹാ​യ​ത്തി​ന് വി​മാ​ന ടി​ക്ക​റ്റ് നി​ർ​ബ​ന്ധ​മ​ല്ല; വി​ശ​ദീ​ക​രി​ച്ച് നോ​ർ​ക്ക
പ്ര​വാ​സി ധ​ന​സ​ഹാ​യ​ത്തി​ന് വി​മാ​ന ടി​ക്ക​റ്റ് നി​ർ​ബ​ന്ധ​മ​ല്ല. വി​മാ​ന ടി​ക്ക​റ്റ് നി​ർ​ബ​ന്ധ​മ​ല്ലെ​ന്നും നാ​ട്ടി​ൽ എ​ത്തി​യ തീ​യ​തി തെ​ളി​യി​ക്കു​ന്ന പാ​സ്പോ​ർ​ട്ട് പേ​ജ് അ​പ്ലോ​ഡ് ചെ​യ്താ​ൽ മ​തി​യെ​ന്നും നോ​ർ​ക്ക സി​ഇ​ഒ അ​റി​യി​ച്ചു.

ഈ ​വ​ർ​ഷം ജ​നു​വ​രി ഒ​ന്നി​നോ ശേ​ഷ​മോ നാ​ട്ടി​ലെ​ത്തു​ക​യും മ​ട​ങ്ങി​പ്പോ​കാ​തി​രി​ക്കു​ക​യും ചെ​യ്ത വി​ദേ​ശ മ​ല​യാ​ളി​ക​ൾ​ക്ക് പ്ര​ഖ്യാ​പി​ച്ചി​രു​ന്ന 5000 രൂ​പ​യു​ടെ ധ​ന​സ​ഹാ​യ​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യോ​ടൊ​പ്പം വി​മാ​ന ടി​ക്ക​റ്റ് സ​മ​ർ​പ്പി​ക്ക​ണ​മെ​ന്ന് നേ​ര​ത്തെ നി​ർ​ദേ​ശി​ച്ചി​രു​ന്നു.

കാ​ലാ​വ​ധി ക​ഴി​യാ​ത്ത വീ​സ, പാ​സ്പോ​ർ​ട്ട് എ​ന്നി​വ​യു​ള്ള​വ​ർ​ക്കും ലോ​ക്ക്ഡൌ​ണ്‍ പ്ര​ഖ്യാ​പി​ച്ച​തി​നു​ശേ​ഷം വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കു​മാ​ണ് ആ​നു​കൂ​ല്യം ല​ഭി​ക്കു​ക. ടി​ക്ക​റ്റി​ന്‍റെ പ​ക​ർ​പ്പി​ല്ല എ​ന്ന കാ​ര​ണ​ത്താ​ൽ അ​പേ​ക്ഷ നി​ര​സി​ക്കി​ല്ല. മേ​യ് അ​ഞ്ചു വ​രെ അ​പേ​ക്ഷ സ്വീ​ക​രി​ക്കും.