+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്-19: ബ്രി​ട്ട​നി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു

കോ​വി​ഡ്19 ബാ​ധി​ച്ച് യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് താ​മ​സി​ച്ചി​രു​ന്ന മോ​നി​പ്പ​ള​ളി ഇ​ല്ലി​യ്ക്ക​ൽ ജോ​സ​ഫ് വ​ർ​ക്കി​യു​ടെ ഭാ​ര്യ ഫി​ലോ​മി​ന(62) ആ​ണ് മ​രി​ച്ച​ത
കോ​വി​ഡ്-19: ബ്രി​ട്ട​നി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു
കോ​വി​ഡ്-19 ബാ​ധി​ച്ച് യു​കെ​യി​ൽ മ​ല​യാ​ളി ന​ഴ്സ് മ​രി​ച്ചു. കോ​ട്ട​യം കു​റ​വി​ല​ങ്ങാ​ട് താ​മ​സി​ച്ചി​രു​ന്ന മോ​നി​പ്പ​ള​ളി ഇ​ല്ലി​യ്ക്ക​ൽ ജോ​സ​ഫ് വ​ർ​ക്കി​യു​ടെ ഭാ​ര്യ ഫി​ലോ​മി​ന(62) ആ​ണ് മ​രി​ച്ച​ത്. ഓ​ക്സ്ഫോ​ഡി​ൽ ന​ഴ്സാ​യി​രു​ന്നു.