+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​ന്ത്യ​യി​ൽ കോ​വി​ഡ് 35,000 പേ​ർ​ക്ക്; 1,147 മ​ര​ണം

രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 1,147 ആ​യെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 73 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​ൽ രേ​ഖ​പ്പെ​ടു​ത്ത
ഇ​ന്ത്യ​യി​ൽ കോ​വി​ഡ് 35,000 പേ​ർ​ക്ക്; 1,147 മ​ര​ണം
രാ​ജ്യ​ത്ത് കോ​വി​ഡ് മ​ര​ണ​ങ്ങ​ൾ 1,147 ആ​യെ​ന്ന് കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 73 മ​ര​ണ​ങ്ങ​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. രാ​ജ്യ​ത്ത് 24 മ​ണി​ക്കൂ​റി​ൽ രേ​ഖ​പ്പെ​ടു​ത്തു​ന്ന ഉ​യ​ർ​ന്ന മ​ര​ണ​നി​ര​ക്കാ​ണി​ത്.

ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 35,043 ആ​യി. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​ൽ 1,993 പേ​ർ​ക്കാ​ണ് രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്. നി​ല​വി​ൽ 25,007 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ചി​കി​ത്സ​യി​ലു​ള്ള​ത്. 8,889 പേ​ർ രോ​ഗ​മു​ക്ത​രാ​യെ​ന്നും കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗ മു​ക്തി നി​ര​ക്ക് 25.19 ശ​ത​മാ​ന​മാ​ണ്. നി​ല​വി​ലെ കോ​വി​ഡ് മ​ര​ണ നി​ര​ക്ക് 3.2 ശ​ത​മാ​ന​വും. കോ​വി​ഡ് വ്യാ​പ​നം ഇ​ര​ട്ടി​ക്കു​ന്ന​തി​ന്‍റെ നി​ര​ക്ക് 11 ദി​വ​സ​മാ​യി വ​ർ​ധി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ടെ​ന്നും ആ​രോ​ഗ്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചി​രു​ന്നു.