+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​രെ​യോ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു: പ്ര​ധാ​ന​മ​ന്ത്രി

കോ​വി​ഡ്19 വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മു​ൻ​നി​ര​യി​ലു​ള്ള​വ​രെ​യോ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വൈ​റ​സി​നെ​തി​രേ ഇ​ന്ത്യ ധീ​ര​മാ
കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ക​രെ​യോ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു: പ്ര​ധാ​ന​മ​ന്ത്രി
കോ​വി​ഡ്-19 വൈ​റ​സി​നെ​തി​രാ​യ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ത്തി​ന്‍റെ മു​ൻ​നി​ര​യി​ലു​ള്ള​വ​രെ​യോ​ർ​ത്ത് അ​ഭി​മാ​നി​ക്കു​ന്നു​വെ​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. വൈ​റ​സി​നെ​തി​രേ ഇ​ന്ത്യ ധീ​ര​മാ​യി പോ​രാ​ടു​മെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ജോ​ലി ക​ഴി​ഞ്ഞ് തി​രി​ച്ചെ​ത്തു​ന്ന ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​യെ വീ​ട്ടു​കാ​രും നാ​ട്ടു​കാ​രും അ​ഭി​ന​ന്ദി​ക്കു​ന്ന വീ​ഡി​യോ ഷെ​യ​ർ ചെ​യ്തു​കൊ​ണ്ടാ​ണ് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ട്വീ​റ്റ്.