+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ഇ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 105 ആ‍​യി

യു​എ​ഇ​യി​ല്‍ വ്യാ​ഴാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച് ഏ​ഴ് പേ​ര്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 105 ആ​യി. 552 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് വ്യാ​ഴാ​ഴ്ച കോ​വി​ഡ്
യു​എ​ഇ​യി​ല്‍ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 105 ആ‍​യി
യു​എ​ഇ​യി​ല്‍ വ്യാ​ഴാ​ഴ്ച കോ​വി​ഡ് ബാ​ധി​ച്ച് ഏ​ഴ് പേ​ര്‍ കൂ​ടി മ​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്ത് കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 105 ആ​യി. 552 പേ​ര്‍​ക്കാ​ണ് രാ​ജ്യ​ത്ത് വ്യാ​ഴാ​ഴ്ച കോ​വി​ഡ് രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. ആ​രോ​ഗ്യ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യ​മാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. വ്യാ​ഴാ​ഴ്ച നൂ​റ് പേ​ർ രോ​ഗ​മു​ക്തി നേ​ടി.

യു​എ​ഇ​യി​ൽ 12,481 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​ത്. 2,429 പേ​രാ​ണ് രാ​ജ്യ​ത്ത് രോ​ഗ​മു​ക്തി നേ​ടി​യ​ത്.

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ന്‍റെ ഭാ​ഗമാ​യി ഏ​ര്‍​പ്പെ​ടു​ത്തി​യി​രു​ന്ന നി​യ​ന്ത്ര​ണ​ങ്ങ​ളി​ല്‍ യു​എ​ഇ ഇ​ള​വു​ക​ള്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ദു​ബാ​യി മെ​ട്രോ സ​ര്‍​വീ​സും പു​നഃ​രാ​രം​ഭി​ച്ചു.