+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പോ​സ്റ്റ് ഓ​ഫീ​സു​ക​ള്‍ വ​ഴി ബി​എ​സ്എ​ന്‍​എ​ല്‍ റീചാ​ര്‍​ജ് കൂ​പ്പ​ണു​ക​ള്‍

പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ള്‍ വ​​​ഴി കേ​​​ര​​​ള​​​ത്തി​​​ല്‍ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ പേ​​​പ്പ​​​ര്‍ റീ​​​ചാ​​​ര്‍​ജ് വൗ​​​ച്ച​​​റു​​​ക​​​ള്‍ വി​​​ല്‍​ക്കു​​​ന്ന​​​തി​​​നാ​​​യി ത​​​പാ​​​ല്‍ വ​​​
പോ​സ്റ്റ് ഓ​ഫീ​സു​ക​ള്‍ വ​ഴി ബി​എ​സ്എ​ന്‍​എ​ല്‍ റീചാ​ര്‍​ജ് കൂ​പ്പ​ണു​ക​ള്‍
പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ള്‍ വ​​​ഴി കേ​​​ര​​​ള​​​ത്തി​​​ല്‍ ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ പേ​​​പ്പ​​​ര്‍ റീ​​​ചാ​​​ര്‍​ജ് വൗ​​​ച്ച​​​റു​​​ക​​​ള്‍ വി​​​ല്‍​ക്കു​​​ന്ന​​​തി​​​നാ​​​യി ത​​​പാ​​​ല്‍ വ​​​കു​​​പ്പും ബി​​​എ​​​സ്എ​​​ന്‍​എ​​​ലും കൈ​​​കോ​​​ര്‍​ക്കു​​​ന്നു. ബി​​​എ​​​സ്എ​​​ന്‍​എ​​​ല്ലി​​​ന്‍റെ 60 രൂ​​​പ, 110 രൂ​​​പ റീ​​​ചാ​​​ര്‍​ജ് കൂ​​​പ്പ​​​ണു​​​ക​​​ളാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ല്‍ പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ള്‍ വ​​​ഴി ല​​​ഭ്യ​​​മാ​​​കു​​​ക.

പേ​​​പ്പ​​​ര്‍ വൗ​​​ച്ച​​​റു​​​ക​​​ള്‍ ആ​​​ക്ടീ​​​വാ​​​ക്കാ​​​ന്‍ *123* സ്ക്രാ​​​ച്ച് കാ​​​ര്‍​ഡി​​​ലെ 18 അ​​​ക്ക ര​​​ഹ​​​സ്യ​​​ന​​​മ്പ​​​ര്‍ # ഡ​​​യ​​​ല്‍ ചെ​​​യ്യ​​​ണം.60 രൂ​​​പ​​​യു​​​ടെ ടോ​​​പ് അ​​​പ്പി​​​ന് 47.85 രൂ​​​പ​​​യും 110 രൂ​​​പ​​​യു​​​ടേ​​​തി​​​ന് 90.22 രൂ​​​പ​​​യും ആ​​​യി​​​രി​​​ക്കും അ​​​ക്കൗ​​​ണ്ടി​​​ല്‍ ല​​​ഭി​​​ക്കു​​​ക.

110 രൂ​​​പ​​​യു​​​ടെ ടോ​​​പ്പ് അ​​​പ്പി​​​ന് എ​​​ല്ലാ ഞാ​​​യ​​​റാ​​​ഴ്ച​​​ക​​​ളി​​​ലും മു​​​ഴു​​​വ​​​ന്‍ ടോ​​​ക്ക് ടൈം ​​​ല​​​ഭി​​​ക്കും.ബി​​​എ​​​സ്എ​​​ന്‍​എ​​​ല്‍ ലാ​​​ന്‍​ഡ്‌​​​ലൈ​​​ന്‍, പോ​​​സ്റ്റ്പെ​​​യ്ഡ് മൊ​​​ബൈ​​​ല്‍ ബി​​​ല്ലു​​​ക​​​ള്‍ കേ​​​ര​​​ള​​​ത്തി​​​ലെ പോ​​​സ്റ്റ് ഓ​​​ഫീ​​​സു​​​ക​​​ളി​​​ല്‍ അ​​​ട​​​യ്ക്കാ​​​നു​​​ള്ള സൗ​​​ക​​​ര്യം നേ​​​ര​​​ത്തെ നി​​​ല​​​വി​​​ലു​​​ണ്ടെ​​​ന്നും ചീ​​​ഫ് പോ​​​സ്റ്റ്മാ​​​സ്റ്റ​​​ര്‍ ജ​​​ന​​​റ​​​ല്‍ അ​​​റി​​​യി​​​ച്ചു.