+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഗ്രെ​റ്റ തു​ൻ​ബെ​ർ​ഗ് ഒ​രു ല​ക്ഷം ഡോ​ള​ർ ന​ൽ​കി

ഭീ​തി​യു​ടെ നി​ഴ​ലി​ൽ ക​ഴി​യു​ന്ന ലോ​ക​ത്തെ ര​ക്ഷി​ക്കാ​ൻ സ്വീ​ഡ​നി​ലെ കു​ട്ടി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യും “ഫ്രൈ​ഡേ​സ് ഫോ​ർ ഫോ​ർ​ച്ച്യൂ​ണ്‍” ആ​ക്ടി​വി​സ്റ്റു​മാ​യ ഗ്രെ​റ്റ തു​ൻ​ബെ​ർ​ഗ് കൊ​റോ​ണ
ഗ്രെ​റ്റ തു​ൻ​ബെ​ർ​ഗ് ഒ​രു ല​ക്ഷം ഡോ​ള​ർ ന​ൽ​കി
ഭീ​തി​യു​ടെ നി​ഴ​ലി​ൽ ക​ഴി​യു​ന്ന ലോ​ക​ത്തെ ര​ക്ഷി​ക്കാ​ൻ സ്വീ​ഡ​നി​ലെ കു​ട്ടി പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​യും “ഫ്രൈ​ഡേ​സ് ഫോ​ർ ഫോ​ർ​ച്ച്യൂ​ണ്‍” ആ​ക്ടി​വി​സ്റ്റു​മാ​യ ഗ്രെ​റ്റ തു​ൻ​ബെ​ർ​ഗ് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ച കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ ഒ​രു ല​ക്ഷം ഡോ​ള​ർ സം​ഭാ​വ​ന​ചെ​യ്തു.

കാ​ലാ​വ​സ്ഥാ പ്ര​വ​ർ​ത്ത​ന​ത്തി​ന് ല​ഭി​ച്ച ഒ​രു ല​ക്ഷം ഡോ​ള​ർ ഐ​ക്യ​രാ​ഷ്‌​ട്ര ചി​ൽ​ഡ്ര​ൻ​സ് ഫ​ണ്ടി​ലേ​ക്കു സം​ഭാ​വ​ന ചെ​യ്ത​താ​യി ലോ​ക യു​ണി​സെ​ഫ് അ​റി​യി​ച്ചു. കോ​വി​ഡ് പ്ര​തി​സ​ന്ധി എ​ല്ലാ കു​ട്ടി​ക​ളെ​യും ബാ​ധി​ക്കും. ഇ​പ്പോ​ഴും ദീ​ർ​ഘ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ലും, എ​ന്നാ​ൽ ദു​ർ​ബ​ല​രാ​യ ഗ്രൂ​പ്പു​ക​ളെ​യാ​ണ് ഏ​റ്റ​വും കൂ​ടു​ത​ൽ ബാ​ധി​ക്കു​ക- തു​ൻബെ​ർ​ഗ് കൂ​ട്ടി​ച്ചേ​ർ​ത്തു.

വൈ​റ​സ് വി​രു​ദ്ധ ലോ​ക്ക്ഡൗ​ണു​ക​ളും സ്കൂ​ൾ അ​ട​ച്ചു​പൂ​ട്ട​ലു​ക​ളും ബാ​ധി​ച്ച കു​ട്ടി​ക​ളെ സ​ഹാ​യി​ക്കാ​ൻ ഈ ​ഫ​ണ്ട് ഒ​രു ഉ​ത്തേ​ജ​നം ന​ൽ​കു​മെ​ന്നു യു​ണി​സെ​ഫ് അ​റി​യി​ച്ചു. പ്ര​ത്യേ​കി​ച്ച് ഭ​ക്ഷ്യ​ക്ഷാ​മം, ആ​രോ​ഗ്യ പ​രി​ര​ക്ഷാ സം​വി​ധാ​ന​ങ്ങ​ൾ, അ​ക്ര​മം വ​ഴി ന​ഷ്ട​പ്പെ​ട്ട വി​ദ്യാ​ഭ്യാ​സം എ​ന്നീ മേ​ഖ​ല​ക​ളി​ൽ ഈ ​തു​ക ഉ​പ​യോ​ഗി​ക്കു​മെ​ന്നും യു​ണി​സെ​ഫ് അ​റി​യി​ച്ചു.

ഇ​ക്ക​ഴി​ഞ്ഞ മാ​ർ​ച്ചി​ൽ മ​ധ്യ യൂ​റോ​പ്പി​ലേ​ക്കു​ള്ള ഒ​രു യാ​ത്ര​യ്ക്ക് ശേ​ഷം നി​ര​വ​ധി ല​ക്ഷ​ണ​ങ്ങ​ൾ അ​നു​ഭ​വ​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്നു ത​നി​ക്ക് കൊ​റോ​ണ വൈ​റ​സ് ബാ​ധി​ച്ചേ​ക്കു​മെ​ന്ന് ആ​ശ​ങ്ക​പ്പെ​ട്ടി​രു​ന്നു​വെ​ങ്കി​ലും അ​തു​ണ്ടാ​യി​ല്ല എ​ന്നും തു​ൻ​ബെ​ർ​ഗ് പ​റ​ഞ്ഞു.