റഷ്യയിൽ കോവിഡ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കടന്നു. ഇന്നലെ 7099 പേരിൽ രോഗബാധ സ്ഥിരീകരിച്ചതോടെയാണിത്. റഷ്യയിൽ മരണസംഖ്യ 101 എണ്ണം വർധിച്ച് 1073 ആയി.
പുതിയ ഹോട്ട്സ്പോട്ടായി മാറിയിട്ടുള്ള ബ്രസീൽ രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ചൈനയെ മറികടന്നു.
പുതിയ ഹോട്ട്സ്പോട്ടായി മാറിയിട്ടുള്ള ബ്രസീൽ രോഗികളുടെ എണ്ണത്തിലും മരണസംഖ്യയിലും ചൈനയെ മറികടന്നു.