+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കേ​ന്ദ്ര​ത്തി​ലും സാ​ല​റി ച​ല​ഞ്ച്; മാ​സ​ത്തി​ൽ ഒ​രു ദി​വ​സ​ത്തെ ശ​ന്പ​ളം പി​എം കെ​യ​റി​ലേ​ക്ക്

കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും സാ​ല​റി ച​ല​ഞ്ച്. മാ​സ​ത്തി​ൽ ഒ​രു ദി​വ​സ​ത്തെ ശ​ന്പ​ളം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി​എം കെ​യ​റി​ലേ​ക്കു സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രാ
കേ​ന്ദ്ര​ത്തി​ലും സാ​ല​റി ച​ല​ഞ്ച്; മാ​സ​ത്തി​ൽ ഒ​രു ദി​വ​സ​ത്തെ ശ​ന്പ​ളം പി​എം കെ​യ​റി​ലേ​ക്ക്
കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും സാ​ല​റി ച​ല​ഞ്ച്. മാ​സ​ത്തി​ൽ ഒ​രു ദി​വ​സ​ത്തെ ശ​ന്പ​ളം പ്ര​ധാ​ന​മ​ന്ത്രി​യു​ടെ പി​എം കെ​യ​റി​ലേ​ക്കു സം​ഭാ​വ​ന ചെ​യ്യ​ണ​മെ​ന്നാ​ണ് കേ​ന്ദ്ര​ധ​ന​കാ​ര്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്ന​ത്.

മേ​യ് മാ​സം മു​ത​ൽ 2021 മാ​ർ​ച്ച് മാ​സം വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ മാ​സ​ത്തി​ൽ ഒ​രു ദി​വ​സ​ത്തെ ശ​ന്പ​ളം പി​എം കെ​യ​ർ ഫ​ണ്ടി​ലേ​ക്ക് സം​ഭാ​വ​ന ന​ൽ​കാം. താ​ൽ​പ​ര്യ​മു​ള്ള ജീ​വ​ന​ക്കാ​ർ ഇ​ത് മു​ൻ​കൂ​ട്ടി അ​റി​യി​ക്ക​ണ​മെ​ന്നും വി​ജ്ഞാ​പ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ചി​ല മാ​സ​ങ്ങ​ളി​ൽ മാ​ത്രം ശ​ന്പ​ള​ത്തി​ൽ​നി​ന്ന് ശ​ന്പ​ളം ന​ൽ​കാ​ൻ താ​ൽ​പ​ര്യ​മു​ള്ള​വ​ർ​ക്ക് അ​ങ്ങ​നെ​യും ന​ൽ​കാം. ഇ​തും മു​ൻ​കൂ​റാ​യി അ​റി​യി​ക്ക​ണം. സം​ഭാ​വ​ന​യാ​യി കി​ട്ടു​ന്ന തു​ക പി​എം കെ​യ​ർ ഫ​ണ്ടി​ലേ​ക്കു മാ​റ്റു​മെ​ന്ന് ആ​ദാ​യ നി​കു​തി വ​കു​പ്പ് അ​റി​യി​ച്ചു.

റ​വ​ന്യൂ വ​കു​പ്പി​നാ​യി ന​ൽ​കി​യി​യി​രി​ക്കു​ന്ന വി​ജ്ഞാ​പ​ന​മാ​ണ് ഇ​പ്പോ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. എ​ല്ലാ കേ​ന്ദ്ര സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കും ബാ​ധ​ക​മാ​കു​ന്ന വി​ജ്ഞാ​പ​നം ഉ​ണ്ടാ​കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

സാ​ല​റി ചാ​ല​ഞ്ചു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഏ​പ്രി​ൽ 17-ന് ​കേ​ന്ദ്ര​സ​ർ​ക്കാ​ർ ഒ​രു നി​ർ​ദേ​ശം ന​ൽ​കി​യി​രു​ന്നു. ഇ​തു സം​ബ​ന്ധി​ച്ചും ഉ​ട​ൻ വി​ജ്ഞാ​പ​നം പു​റ​ത്തി​റ​ക്കാ​ൻ സാ​ധ്യ​ത​യു​ണ്ട്.