+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പ്ര​വാ​സി ധ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി

പ്ര​വാ​സി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​യു​ടെ തീ​യ​തി നീ​ട്ടി. മെ​യ് അ​ഞ്ച് വ​രെ​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 5000 രൂ​പ​യാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ധ​ന
പ്ര​വാ​സി ധ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷാ തീ​യ​തി നീ​ട്ടി
പ്ര​വാ​സി​ക​ൾ​ക്കാ​യി സ​ർ​ക്കാ​ർ പ്ര​ഖ്യാ​പി​ച്ച ധ​ന​സ​ഹാ​യ​ത്തി​നു​ള്ള അ​പേ​ക്ഷ​യു​ടെ തീ​യ​തി നീ​ട്ടി. മെ​യ് അ​ഞ്ച് വ​രെ​ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാം. 5000 രൂ​പ​യാ​ണ് പ്ര​വാ​സി​ക​ൾ​ക്ക് സ​ർ​ക്കാ​ർ ധ​ന​സ​ഹാ​യം നൽകു​ന്ന​ത്. നോ​ർ​ക്ക റൂ​ട്ട്സി​ന്‍റെ വെ​ബ്സൈ​റ്റ് വ​ഴി​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്.

ജ​നു​വ​രി ഒ​ന്നി​നോ അ​തി​നു​ശേ​ഷ​മോ വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ നി​ന്ന് മ​ട​ങ്ങി​യെ​ത്തു​ക​യും ലോ​ക്ക്ഡൗ​ൺ കാ​ര​ണം തൊ​ഴി​ൽ ഇ​ട​ങ്ങ​ളി​ലേ​ക്ക് മ​ട​ങ്ങി​പ്പോ​കാ​ൻ സാ​ധി​ക്കാ​തെ വ​രി​ക​യും അ​ക്കാ​ല​യ​ള​വി​ൽ‌ വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ​വ​ർ​ക്കു​മാ​ണ് ധ​ന​സ​ഹാ​യം ല​ഭി​ക്കു​ക- മു​ഖ്യ​മ​ന്ത്രി അ​റി​യി​ച്ചു.