+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

തൊ​ഴി​ലാ​ളി​കൾക്കു കൂ​ടു​ത​ല്‍ ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ വേ​ണം: കെ​സി​ബി​സി ലേ​ബ​ര്‍ ക​മ്മീ​ഷ​ന്‍

കോ​​​വി​​​ഡ് 19 മ​​​ഹാ​​​മാ​​​രി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ല്‍ ലോ​​​കം മു​​​ഴു​​​വ​​​ന്‍ ക​​​ഠി​​​ന​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി ഘ​​​ട്ട​​​ത്തി​​​ലു​​​ടെ ക​​​ട​​​ന്നു​​പോ​​​കു​​​മ്പോ​​​ള്‍ അ​​​ടി​
തൊ​ഴി​ലാ​ളി​കൾക്കു കൂ​ടു​ത​ല്‍ ക്ഷേ​മ​പ​ദ്ധ​തി​ക​ള്‍ വേ​ണം: കെ​സി​ബി​സി ലേ​ബ​ര്‍ ക​മ്മീ​ഷ​ന്‍
കോ​​​വി​​​ഡ് 19 മ​​​ഹാ​​​മാ​​​രി​​​യു​​​ടെ ആ​​​ഘാ​​​ത​​​ത്തി​​​ല്‍ ലോ​​​കം മു​​​ഴു​​​വ​​​ന്‍ ക​​​ഠി​​​ന​​​മാ​​​യ പ്ര​​​തി​​​സ​​​ന്ധി ഘ​​​ട്ട​​​ത്തി​​​ലു​​​ടെ ക​​​ട​​​ന്നു​​പോ​​​കു​​​മ്പോ​​​ള്‍ അ​​​ടി​​​സ്ഥാ​​​ന ജ​​​ന​​​വി​​​ഭാ​​​ഗ​​​ങ്ങ​​​ളു​​​ടെ​​​യും അ​​​സം​​​ഘ​​​ടി​​​ത മേ​​​ഖ​​​ല​​​ക​​​ളി​​​ലെ തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളു​​​ടെ​​​യും അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി കൂ​​​ടു​​​ത​​​ല്‍ ക്ഷേ​​​മ​​​പ​​​ദ്ധ​​​തി​​​ക​​​ള്‍ ആ​​​വി​​​ഷ്‌​​​ക​​​രി​​​ച്ചു ഫ​​​ല​​​പ്ര​​​ദ​​​മാ​​​യി ന​​​ട​​​പ്പി​​​ലാ​​​ക്കാ​​​ന്‍ കേ​​​ന്ദ്ര, സം​​​സ്ഥാ​​​ന സ​​​ര്‍​ക്കാ​​​രു​​​ക​​​ളോ​​​ടു കെ​​​സി​​​ബി​​​സി ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ന്‍ ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.

ലോ​​​ക തൊ​​​ഴി​​​ലാ​​​ളി​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ചു ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ന്‍ ചെ​​​യ​​​ര്‍​മാ​​​ന്‍ ബി​​​ഷ​​​പ് ഡോ. ​​​അ​​​ല​​​ക്സ് വ​​​ട​​​ക്കും​​​ത​​​ല, വൈ​​​സ് ചെ​​​യ​​​ര്‍​മാ​​​ന്മാ​​​രാ​​​യ ബി​​​ഷ​​​പ് മാ​​​ര്‍ ജോ​​​സ് പൊ​​​രു​​​ന്നേ​​​ടം, ബി​​​ഷ​​​പ് തോ​​​മ​​​സ് മാ​​​ര്‍ യൗ​​​സേ​​​ബി​​​യൂ​​​സ് എ​​​ന്നി​​​വ​​​ര്‍ ചേ​​​ര്‍​ന്നു പു​​​റ​​​പ്പെ​​​ടു​​​വി​​​ച്ച മേ​​​യ്ദി​​​ന സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണ് ഈ ​​​ആ​​​വ​​​ശ്യം ഉ​​​ന്ന​​​യി​​​ച്ച​​​ത്.

സ​​​ര്‍​ക്കാ​​​രു​​​ക​​​ളു​​​ടെ എ​​​ല്ലാ പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ള്‍​ക്കും പി​​​ന്തു​​​ണ അ​​​റി​​​യി​​​ച്ച ക​​​മ്മീ​​​ഷ​​​ന്‍ കൂ​​​ടു​​​ത​​​ല്‍ സ​​​ന്ന​​​ദ്ധ പ്ര​​​വ​​​ര്‍​ത്ത​​​ക​​​ര്‍ സ​​​ര്‍​ക്കാ​​​ര്‍ നേ​​​തൃ​​​ത്വം ന​​​ല്‍​കു​​​ന്ന കോ​​​വി​​​ഡ് 19 നെ​​​തി​​​രേ​​​യു​​​ള്ള പ്ര​​​വ​​​ര്‍​ത്ത​​​ന​​​ങ്ങ​​​ളെ ശ​​​ക്തി​​​പ്പെ​​​ടു​​​ത്താ​​​ന്‍ മു​​​ന്നോ​​​ട്ടു വ​​​ര​​​ണ​​​മെ​​​ന്നും ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.