+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദിയിൽ 1,325 പേർക്കുകൂടി കോവിഡ്: അഞ്ച് വിദേശികൾകൂടി മരിച്ചു

24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ഞ്ചു വി​ദേ​ശി​ക​ൾ​കൂ​ടി സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 157 ആ​യി. സൗ​ദി​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 21,402 ആ​ണ്. ഇ​തി​ൽ 2,953 പേ​ർ സു​
സൗദിയിൽ 1,325 പേർക്കുകൂടി കോവിഡ്: അഞ്ച് വിദേശികൾകൂടി മരിച്ചു
24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ അ​ഞ്ചു വി​ദേ​ശി​ക​ൾ​കൂ​ടി സൗ​ദി​യി​ൽ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ഇ​തോ​ടെ ആ​കെ മ​ര​ണം 157 ആ​യി. സൗ​ദി​യി​ൽ രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 21,402 ആ​ണ്. ഇ​തി​ൽ 2,953 പേ​ർ സു​ഖം പ്രാ​പി​ച്ചു. ബു​ധ​നാ​ഴ്ച മ​രി​ച്ച​വ​ർ മ​ക്ക​യി​ലും കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലു​മാ​ണ്. എ​ല്ലാ​വ​രും ഇ​രു​പ​ത്ത​ഞ്ചി​നും അ​മ്പ​തി​നും ഇ​ട​യി​ൽ പ്രാ​യ​മു​ള്ള​വ​രു​മാ​ണ്.

പു​തു​താ​യി രോ​ഗം ബാ​ധി​ച്ച​വ​രി​ൽ 15 ശ​ത​മാ​നം മാ​ത്ര​മാ​ണ് സൗ​ദി പൗ​ര​ന്മാ​ർ. ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ള്ള 18,292 പേ​രി​ൽ 125 പേ​ർ അ​തീ​വ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള​വ​രാ​ണെ​ന്ന് ആ​രോ​ഗ്യ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വ​ക്താ​വ് ഡോ. ​മു​ഹ​മ്മ​ദ് അ​ബ്ദു​ൽ അ​ൽ ആ​ലി അ​റി​യി​ച്ചു. ആ​രോ​ഗ്യ​വ​കു​പ്പ് അ​തി​വി​പു​ല​മാ​യ ന​ട​ത്തു​ന്ന ഫീ​ൽ​ഡ് സ​ർ​വേ ര​ണ്ടാ​ഴ്ച പി​ന്നി​ട്ടു. വി​ദേ​ശി​ക​ൾ താ​മ​സി​ക്കു​ന്ന സ്ഥ​ല​ങ്ങ​ളി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് പ​രി​ശോ​ധ​ന.