+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അമേരിക്കയില്‍ രോഗികള്‍ 10 ലക്ഷം കവിഞ്ഞു

അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം പ​ത്തു ല​ക്ഷം ക​വി​ഞ്ഞു. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 58,000 ക​വി​ഞ്ഞ​താ​യി ജോ​ണ്‍സ് ഹോ​പ്കി​ന്‍സ് യൂ​ണി​വേ​ഴ്‌​സി​സ് സെ​ന്‍റ​ര്‍ ഫോ​ര്‍ സ​യ​ന്‍സ് ആ​ന്‍ഡ് ട
അമേരിക്കയില്‍ രോഗികള്‍ 10 ലക്ഷം കവിഞ്ഞു
അ​മേ​രി​ക്ക​യി​ല്‍ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം പ​ത്തു ല​ക്ഷം ക​വി​ഞ്ഞു. മ​രി​ച്ച​വ​രു​ടെ എ​ണ്ണം 58,000 ക​വി​ഞ്ഞ​താ​യി ജോ​ണ്‍സ് ഹോ​പ്കി​ന്‍സ് യൂ​ണി​വേ​ഴ്‌​സി​സ് സെ​ന്‍റ​ര്‍ ഫോ​ര്‍ സ​യ​ന്‍സ് ആ​ന്‍ഡ് ടെ​ക്‌​നോ​ള​ജി വ്യ​ക്ത​മാ​ക്കി.

ന്യൂ​യോ​ര്‍ക്ക്, ന്യൂ​ജ​ഴ്‌​സി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് രോ​ഗ​വ്യാ​പ​ന​വും മ​ര​ണ​വും ഏ​റ്റ​വും കൂ​ടു​ത​ലു​ള്ള​ത്. ന്യൂ​യോ​ര്‍ക്കി​ല്‍ മാ​ത്രം മൂ​ന്നു ല​ക്ഷം രോ​ഗി​ക​ളു​ണ്ട്. ഇ​വി​ടെ മ​ര​ണം 22,000 പി​ന്നി​ട്ടു. ന്യൂ​ജ​ഴ്‌​സി​യി​ല്‍ മ​ര​ണം 6000 പി​ന്നി​ട്ടു. ഇ​വി​ടെ ഒ​രു ല​ക്ഷ​ത്തി​ല​ധി​കം രോ​ഗ​ബാ​ധി​ത​രു​ണ്ട്.