+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

വി​ദേ​ശ​ത്തു​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങാ​ൻ ബു​ധ​നാ​ഴ്ച വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തവ​ര്‍ 3,20,463

വി​ദേ​ശ​ത്തു​നി​ന്നു മ​ട​ങ്ങാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് നോ​ർ​ക്ക വെ​ബ്സൈ​റ്റി​ൽ ബു​ധ​നാ​ഴ്ച വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 3,20,463 പേ​ർ. തൊ​ഴി​ൽ, താ​മ​സ വീ​സ​യി​ൽ പോ​യ 2,23,624 പേ​രും സ​ന്
വി​ദേ​ശ​ത്തു​നി​ന്ന് കേ​ര​ള​ത്തി​ലേ​ക്കു മ​ട​ങ്ങാ​ൻ ബു​ധ​നാ​ഴ്ച വ​രെ ര​ജി​സ്റ്റ​ർ ചെ​യ്തവ​ര്‍ 3,20,463
വി​ദേ​ശ​ത്തു​നി​ന്നു മ​ട​ങ്ങാ​ൻ താ​ത്പ​ര്യം പ്ര​ക​ടി​പ്പി​ച്ച് നോ​ർ​ക്ക വെ​ബ്സൈ​റ്റി​ൽ ബു​ധ​നാ​ഴ്ച വ​രെ ര​ജി​സ്റ്റ​ർ ചെ​യ്ത​ത് 3,20,463 പേ​ർ.

തൊ​ഴി​ൽ, താ​മ​സ വീ​സ​യി​ൽ പോ​യ 2,23,624 പേ​രും സ​ന്ദ​ർ​ശ​ക വീ​സ​യി​ലു​ള്ള 57436 പേ​രും ആ​ശ്രി​ത വീ​സ​യി​ലു​ള്ള 20,219 പേ​രും ട്രാ​ൻ​സി​റ്റ് വീ​സ​യി​ലു​ള്ള 691 പേ​രും 7,276 വി​ദ്യാ​ർഥിക​ളു​മു​ണ്ട്. മ​റ്റു​ള്ള വി​ഭാ​ഗ​ത്തി​ൽ 11,327 പേ​രു​ണ്ട്.

56,114 പേ​ർ തൊ​ഴി​ൽ​ന​ഷ്ടം കാ​ര​ണം മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്. വാ​ർ​ഷി​കാ​വ​ധി​ക്ക് നാ​ട്ടി​ൽ വ​രാ​ൻ താ​ത്പ​ര്യ​മു​ള്ള 58,823 പേ​രാ​ണു​ള്ള​ത്. സ​ന്ദ​ർ​ശ​ക വീ​സ കാ​ലാ​വ​ധി ക​ഴി​ഞ്ഞ 41,236 പേ​രും വി​സ കാ​ലാ​വ​ധി അ​വ​സാ​നി​ച്ച 23,971 പേ​രും ഇ​ക്കൂ​ട്ട​ത്തി​ലു​ണ്ട്. ലോ​ക്ക്ഡൗ​ണി​ൽ കു​ട്ടി​ക​ളെ നാ​ട്ടി​ൽ അ​യ​യ്ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന 9,561 പേ​രു​ണ്ട്.

മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ- 10,007, ഗ​ർ​ഭി​ണി​ക​ൾ- 9515, പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ വി​ദ്യാ​ർ​ഥി​ക​ൾ- 2448, ജ​യി​ലി​ൽ​നി​ന്ന് വി​ട്ട​യ​ച്ച​വ​ർ- 748 എ​ന്നി​ങ്ങ​നെ​യാ​ണ് മ​റ്റു​ള്ള​വ​രു​ടെ ക​ണ​ക്ക്.