+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊ​ല്ല​ത്ത് അ​ഞ്ചു ​പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ; രോ​ഗ​വി​വ​ര​ങ്ങ​ൾ

കൊ​ല്ലം ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​റു പേ​രി​ൽ അ​ഞ്ചു​പേ​ർ​ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ. നാ​ലു പേ​ർ ചാ​ത്ത​ന്നൂ​രു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള​വ​രാ
കൊ​ല്ല​ത്ത് അ​ഞ്ചു ​പേ​ർ​ക്ക് കോ​വി​ഡ് ബാ​ധി​ച്ച​ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ; രോ​ഗ​വി​വ​ര​ങ്ങ​ൾ
കൊ​ല്ലം ജി​ല്ല​യി​ൽ ബു​ധ​നാ​ഴ്ച കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ആ​റു പേ​രി​ൽ അ​ഞ്ചു​പേ​ർ​ക്കും രോ​ഗ​ബാ​ധ​യു​ണ്ടാ​യ​ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ. നാ​ലു പേ​ർ ചാ​ത്ത​ന്നൂ​രു​മാ​യി നേ​രി​ട്ട് ബ​ന്ധ​മു​ള്ള​വ​രാ​ണ്.

ചാ​ത്ത​ന്നൂ​ർ സ്റ്റാ​ൻ​ഡേ​ർ​ഡ് ജം​ഗ്ഷ​ൻ സ്വ​ദേ​ശി​ക​ളു​ടെ ഒ​ന്പ​തു വ​യ​സു​ള്ള കു​ട്ടി, ക​ല്ലു​വാ​തു​ക്ക​ൽ പാ​ന്പു​റം സ്വ​ദേ​ശി ചാ​ത്ത​ന്നൂ​ർ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക (41), കു​ള​ത്തൂ​പ്പു​ഴ സ്വ​ദേ​ശി​യാ​യ 73-കാ​ര​ൻ, ചാ​ത്ത​ന്നൂ​ർ എം​സി പു​രം നി​വാ​സി​യാ​യ 64-കാ​ര​ൻ, തൃ​ക്കോ​വി​ൽ​വ​ട്ടം മു​ഖ​ത്ത​ല സ്വ​ദേ​ശി ചാ​ത്ത​ന്നൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക (52 വ​യ​സ്), ഓ​ഗ്മെ​ന്‍റ​ഡ് സ​ർ​വെ​യ്ല​ൻ​സി​ന്‍റെ ഭാ​ഗ​മാ​യി ക​ണ്ടെ​ത്തി​യ ആ​ന്ധ്ര സ്വ​ദേ​ശി​യാ​യ 28-കാ​ര​ൻ എ​ന്നി​വ​ർ​ക്കാ​ണു രോ​ഗം സ്ഥി​രീ​ക​രി​ച്ച​ത്.

പാ​രി​പ്പ​ള്ളി സ​ർ​ക്കാ​ർ മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ ഫാ​ർ​മ​സി​സ്റ്റി​ന്‍റെ മ​ക​നാ​യ ഒ​ന്പ​തു വ​യ​സു​കാ​ര​ൻ ചാ​ത്ത​ന്നൂ​ർ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ നേ​ര​ത്തെ ചി​കി​ൽ​സ​യ്ക്കെ​ത്തി​യി​രു​ന്നു. കു​ള​ത്തൂ​പ്പു​ഴ​യി​ൽ എ​ഴു​പ​ത്തി​യേ​ഴു​കാ​ര​നു രോ​ഗം പ​ട​ർ​ന്ന​ത് എ​വി​ടെ നി​ന്നെ​ന്നു വ്യ​ക്ത​മ​ല്ല.