+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഡ​ൽ​ഹി​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ശ്വ​സി​ക്കാം; 529ൽ ​മൂ​ന്നു​പേ​ർ​ക്ക് മാ​ത്രം കോ​വി​ഡ്

ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​യി​ൽ കോ​വി​ഡ് പ​ട​ർ​ന്നു പി​ടി​ക്കു​ന്നു​വെ​ന്ന സൂ​ച​ന​ക​ളെ തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തി​യ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു​പേ
ഡ​ൽ​ഹി​യി​ലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ആ​ശ്വ​സി​ക്കാം; 529ൽ ​മൂ​ന്നു​പേ​ർ​ക്ക് മാ​ത്രം കോ​വി​ഡ്
ഡ​ൽ​ഹി​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ഇ​ട​യി​ൽ കോ​വി​ഡ് പ​ട​ർ​ന്നു പി​ടി​ക്കു​ന്നു​വെ​ന്ന സൂ​ച​ന​ക​ളെ തു​ട​ർ​ന്ന് സം​സ്ഥാ​ന സ​ർ​ക്കാ​ർ ന​ട​ത്തി​യ ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ മൂ​ന്നു​പേ​ർ​ക്കാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​ത്.

529 പേ​രെ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കി​യ​തി​ൽ മൂ​ന്നു​പേ​ർ​ക്ക് മാ​ത്ര​മാ​ണ് രോ​ഗം ക​ണ്ടെ​ത്തി​യ​തെ​ന്നും ഇ​ത് ആ​ശ്വാ​സം ന​ൽ​കു​ന്നു​വെ​ന്നും മു​ഖ്യ​മ​ന്ത്രി അ​ര​വി​ന്ദ് കേ​ജ​രി​വാ​ൾ പ​റ​ഞ്ഞു.

രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ ഈ ​സ​മ​യ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ ജോ​ലി ഏ​റെ പ്രാ​ധാ​ന്യ​മ​ർ​ഹി​ക്കു​ന്ന​താ​ണ്. അ​വ​ർ​ക്ക് വേ​ണ്ട എ​ല്ലാ സു​ര​ക്ഷ​യും സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്നും കേ​ജ​രി​വാ​ൾ അ​റി​യി​ച്ചു.

മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന​യ്ക്ക് മാ​ത്ര​മാ​യി സം​സ്ഥാ​ന​ത്ത് പ്ര​ത്യേ​ക കോ​വി​ഡ് സെ​ന്‍റ​ർ രൂ​പീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.