ലോകത്താകെയുള്ള കോവിഡ് ബാധിതരുടെ എണ്ണം അനിയന്ത്രിതമായി വർധിക്കുന്നു. ലോകവ്യാപകമായി 31,37,761 പേർക്കാണ് രോഗം ബാധിച്ചിട്ടുള്ളതെന്നാണ് ഒൗദ്യോഗിക കണക്കുകൾ. 2,17,948 പേർക്കാണ് വൈറസ് ബാധയേത്തുടർന്ന് ജീവൻ നഷ്ടമായത്. 9,55,695 പേർക്ക് മാത്രമാണ് ഇതുവരെ രോഗമുക്തി നേടാനായത്.
അമേരിക്കയിലെ രോഗ ബാധിതരുടെ എണ്ണം 10,35,765ആയി. 59,266 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. 1,42,238 പേർക്ക് മാത്രമാണ് അമേരിക്കയിൽ രോഗമുക്തി നേടാനായത്.
വിവിധ രാജ്യങ്ങളിലെ രോഗബാധിതരുടെ എണ്ണം സ്പെയിൻ- 2,32,128, ഇറ്റലി- 2,01,505, ഫ്രാൻസ്- 1,65,911, ജർമനി- 1,59,912, ബ്രിട്ടൻ- 1,61,145, തുർക്കി- 1,14,653, ഇറാൻ- 92,584, റഷ്യ- 93,558.
മേൽപറഞ്ഞ രാജ്യങ്ങളിൽ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം ഇനി പറയുംവിധമാണ് സ്പെയിൻ- 23,822, ഇറ്റലി- 27,359, ഫ്രാൻസ്- 23,660, ജർമനി- 6,314, ബ്രിട്ടൻ- 21,678, തുർക്കി- 2,992, ഇറാൻ- 5,877, റഷ്യ- 867.