+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ഇ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഏ​ഴു മ​ര​ണം​കൂ​ടി; 541 പു​തി​യ രോ​ഗി​ക​ൾ

യു​എ​ഇ​യി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ച് ഏ​ഴു പേ​ർ കൂ​ടി മ​രി​ച്ചു. പു​തു​താ​യി 541 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യും യു​എ​ഇ ആ​രോ​ഗ്യ​രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ രാ​ജ്യ
യു​എ​ഇ​യി​ൽ കോ​വി​ഡ് ബാ​ധി​ച്ച് ഏ​ഴു മ​ര​ണം​കൂ​ടി; 541 പു​തി​യ രോ​ഗി​ക​ൾ
യു​എ​ഇ​യി​ൽ കോ​വി​ഡ് 19 ബാ​ധി​ച്ച് ഏ​ഴു പേ​ർ കൂ​ടി മ​രി​ച്ചു. പു​തു​താ​യി 541 പേ​ർ​ക്ക് കൂ​ടി രോ​ഗം സ്ഥി​രീ​ക​രി​ച്ച​താ​യും യു​എ​ഇ ആ​രോ​ഗ്യ-​രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളു​ടെ ആ​കെ എ​ണ്ണം 11,380 ആ​യി. മ​ര​ണ​സ​ഖ്യം 89 ആ​യും ഉ​യ​ർ​ന്നു.

രാ​ജ്യ​ത്ത് 91 പേ​ർ കൂ​ടി പു​തു​താ​യി രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി വി​ട്ടു. ഇ​തു​വ​രെ 2,181 പേ​ർ രോ​ഗ​മു​ക്തി നേ​ടി ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡി​സ്ചാ​ർ​ജാ​യി. ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ൾ​ക്കി​ടെ 25,000 ലേ​റെ കോ​വി​ഡ് പ​രി​ശോ​ധ​നാ ന​ട​ത്തി​യ​താ​യും ആ​രോ​ഗ്യ-​രോ​ഗ​പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.