+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡി​നേ​ക്കു​റി​ച്ച് ട്രം​പി​ന് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്

കോ​വി​ഡി​നെ​ക്കു​റി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ട്രം​പി​ന് ആ​വ​ർ​ത്തി​ച്ച
കോ​വി​ഡി​നേ​ക്കു​റി​ച്ച് ട്രം​പി​ന് നേ​ര​ത്തെ മു​ന്ന​റി​യി​പ്പ് ല​ഭി​ച്ചി​രു​ന്ന​താ​യി റി​പ്പോ​ർ​ട്ട്
കോ​വി​ഡി​നെ​ക്കു​റി​ച്ച് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് നേ​ര​ത്തെ അ​റി​യാ​മാ​യി​രു​ന്നു​വെ​ന്ന് റി​പ്പോ​ർ​ട്ട്. അ​മേ​രി​ക്ക​ൻ ര​ഹ​സ്യാ​ന്വേ​ഷ​ണ വി​ഭാ​ഗം ട്രം​പി​ന് ആ​വ​ർ​ത്തി​ച്ച് മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​രു​ന്ന​താ​യാ​ണ് വി​വ​രം.

ജ​നു​വ​രി, ഫെ​ബ്രു​വ​രി മാ​സ​ങ്ങ​ളി​ലാ​ണ് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​പ്പ് ല​ഭി​ച്ച​ത്. വാ​ഷിം​ഗ്ട​ണ്‍ പോ​സ്റ്റാ​ണ് ഇ​ക്കാ​ര്യം റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. എ​ന്നാ​ൽ, റി​പ്പോ​ർ​ട്ടു​ക​ൾ യ​ഥാ​സ​മ​യം പ​രി​ശോ​ധി​ക്കാ​ൻ പ്ര​സി​ഡ​ന്‍റ് ത​യ്യാ​റാ​യി​ല്ലെ​ന്നാ​ണ് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്ന​ത്.