+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

അ​മേ​രി​ക്ക​യി​ൽ പു​തി​യ​താ​യി 19,522 പേ​ർ​ക്ക് കോ​വി​ഡ്

അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​തരു​ടെ എ​ണ്ണം 10 ല​ക്ഷം ക​ട​ന്നു മു​ന്നോ​ട്ട് പോ​കു​ന്പോ​ൾ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മാ​ത്രം രോ​ഗം ബാ​ധി​ച്ച​ത്. 19,522 പേ​ർ​ക്ക്. നി​ല​വി​ൽ 10,29,878 പേ
അ​മേ​രി​ക്ക​യി​ൽ പു​തി​യ​താ​യി 19,522 പേ​ർ​ക്ക് കോ​വി​ഡ്
അ​മേ​രി​ക്ക​യി​ലെ കോ​വി​ഡ് ബാ​ധി​തരു​ടെ എ​ണ്ണം 10 ല​ക്ഷം ക​ട​ന്നു മു​ന്നോ​ട്ട് പോ​കു​ന്പോ​ൾ ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ മാ​ത്രം രോ​ഗം ബാ​ധി​ച്ച​ത്. 19,522 പേ​ർ​ക്ക്.

നി​ല​വി​ൽ 10,29,878 പേ​ർ​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗ​ബാ​ധ ഉ​ള്ള​ത്. ഔദ്യോ​ഗി​ക റി​പ്പോ​ർ​ട്ടു​ക​ൾ പ്ര​കാ​രം 58,640 പേ​ർ​ക്കാ​ണ് കോ​വി​ഡ് ബാ​ധി​ച്ച് ജീ​വ​ൻ ന​ഷ്ട​പ്പെ​ട്ട​ത്. 1,40,138 മാ​ത്ര​മാ​ണ് അ​മേ​രി​ക്ക​യി​ൽ രോ​ഗ​മു​ക്തി നേ​ടാ​നാ​യ​ത്.

ന്യൂ​യോ​ർ​ക്കി​ൽ മാ​ത്രം രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം മൂ​ന്ന് ല​ക്ഷം ക​ട​ന്നു. 300,334 ആ​ണ് ഇ​വി​ടു​ത്തെ ഇ​പ്പോ​ഴ​ത്തെ രോ​ഗ​ബാ​ധി​ത​ർ. വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ രോ​ഗ​ബാ​ധി​ത​ർ- ന്യൂ​യോ​ർ​ക്കി​ൽ 3,00,334 പേ​ർ​ക്കും ന്യൂ​ജ​ഴ്സി​യി​ൽ 1,13,856 പേ​ർ​ക്കു​മാ​ണ് രോ​ഗം ബാ​ധി​ച്ച​ത്.

മ​സാ​ച്യു​സെ​റ്റ്സി​ൽ 48,102 പേ​ർ​ക്കും ഇ​ല്ലി​നോ​യി​സി​ൽ 48,102 പേ​ർ​ക്കും വൈ​റ​സ് ബാ​ധ​യു​ണ്ട്. ക​ലി​ഫോ​ർ​ണി​യ- 46,032, പെ​ൻ​സി​ൽ​വാ​നി​യ- 43,264, മി​ഷി​ഗ​ണ്‍- 39,262 , ഫ്ളോ​റി​ഡ- 32,846 ലൂ​സി​യാ​ന- 27,068 , ടെ​ക്സ​സ്- 26,171