+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇ​​​​ത​​​​ര​ സം​​​​സ്ഥാ​​​​ന മലയാളി ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഇ​​​​ന്ന് മുതൽ

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​​ട​​​​ങ്ങി​​​​വ​​​​രാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ ര​​​​ജി​​​​സ്ട്രേ​​​​
ഇ​​​​ത​​​​ര​ സം​​​​സ്ഥാ​​​​ന മലയാളി ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഇ​​​​ന്ന് മുതൽ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: മ​​​​ട​​​​ങ്ങി​​​​വ​​​​രാ​​​​ൻ ആ​​​​ഗ്ര​​​​ഹി​​​​ക്കു​​​​ന്ന ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ മ​​​​ല​​​​യാ​​​​ളി​​​​ക​​​​ളു​​​​ടെ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ ഇ​​​​ന്ന് വൈ​​​​കു​​​​ന്നേ​​​​രം മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. www.registernorkaroots.org എ​​​​ന്ന നോ​​​​ർ​​​​ക്ക​​​​ വെ​​​​ബ്സൈ​​​​റ്റി​​​​ലാ​​​​ണ് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യേ​​​​ണ്ട​​​​ത്.

ഇ​​​​ത​​​​ര സം​​​​സ്ഥാ​​​​ന​​​​ത്ത് ചി​​​​കി​​​​ത്സാ ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് പോ​​​​യ​​​​വ​​​​ർ, ചി​​​​കി​​​​ത്സ ക​​​​ഴി​​​​ഞ്ഞ​​​​വ​​​​ർ, കേ​​​​ര​​​​ള​​​​ത്തി​​​​ലെ വി​​​​ദ​​​​ഗ്ധ ചി​​​​കി​​​​ത്സ​​​​യ​​​​്ക്ക് ര​​​​ജി​​​​സ്റ്റ​​​​ർ ചെ​​​​യ്യു​​​​ക​​​​യും തീ​​​​യ​​​​തി നി​​​​ശ്ച​​​​യി​​​​ക്ക​​​​പ്പെ​​​​ടു​​​​ക​​​​യും ചെ​​​​യ്ത മ​​​​റ്റ് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ലെ താ​​​​മ​​​​സ​​​​ക്കാ​​​​ർ, പ​​​​ഠ​​​​നം പൂ​​​​ർ​​​​ത്തീ​​​​ക​​​​രി​​​​ച്ച മ​​​​ല​​​​യാ​​​​ളി​​​​ക​​​​ൾ, പ​​​​രീ​​​​ക്ഷ, ഇ​​​​ന്‍റ​​​​ർ​​​​വ്യൂ, തീ​​​​ർ​​​​ഥാ​​​​ട​​​​നം, വി​​​​നോ​​​​ദ​​​​യാ​​​​ത്ര, ബ​​​​ന്ധു​​​​ഗൃ​​​​ഹ​​​​സ​​​​ന്ദ​​​​ർ​​​​ശ​​​​നം എ​​​​ന്നി​​​​വ​​​​യ്ക്കാ​​​​യി പോ​​​​യ​​​​വ​​​​ർ, ലോ​​​​ക്ക് ഡൗ​​​​ൺ മൂ​​​​ലം അ​​​​ട​​​​ച്ച വി​​​​ദ്യാ​​​​ഭ്യാ​​​​സ സ്ഥാ​​​​പ​​​​ന​​​​ങ്ങ​​​​ളി​​​​ലെ കേ​​​​ര​​​​ളീ​​​​യ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ, ജോ​​​​ലി ന​​​​ഷ്ട​​​​പ്പെ​​​​ട്ട​​​​വ​​​​ർ, റി​​​​ട്ട​​​​യ​​​​ർ ചെ​​​​യ്ത​​​​വ​​​​ർ, കൃ​​​​ഷി ആ​​​​വ​​​​ശ്യ​​​​ത്തി​​​​ന് മ​​​​റ്റ് സം​​​​സ്ഥാ​​​​ന​​​​ങ്ങ​​​​ളി​​​​ൽ പോ​​​​യ​​​​വ​​​​ർ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് മു​​​​ൻ​​​​ഗ​​​​ണ​​​​ന.