+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യയിൽ കോവിഡ് 30,000 പേർക്ക്

രാ​ജ്യ​ത്തു കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 30,000 ക​വി​ഞ്ഞു. ഏ​പ്രി​ൽ 13നു ​രോ​ഗി​ക​ളു​ടെ സം​ഖ്യ പ​തി​നാ​യി​ര​വും 21ന് ​ഇ​രു​പ​തി​നാ​യി​ര​വും ക​ട​ന്നി​രു​ന്നു.പ്ര​തി​ദി​നം ഏ​ഴ​ര ശ​ത​മാ​നം വീ​ത​മാ​
ഇന്ത്യയിൽ കോവിഡ് 30,000 പേർക്ക്
രാ​ജ്യ​ത്തു കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം 30,000 ക​വി​ഞ്ഞു. ഏ​പ്രി​ൽ 13-നു ​രോ​ഗി​ക​ളു​ടെ സം​ഖ്യ പ​തി​നാ​യി​ര​വും 21ന് ​ഇ​രു​പ​തി​നാ​യി​ര​വും ക​ട​ന്നി​രു​ന്നു.

പ്ര​തി​ദി​നം ഏ​ഴ​ര ശ​ത​മാ​നം വീ​ത​മാ​ണു രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം വ​ർ​ധി​ക്കു​ന്ന​ത്. രോ​ഗ​ബാ​ധി​ത​രി​ൽ 24 ശ​ത​മാ​ന​ത്തോ​ളം പേ​ർ സു​ഖം പ്രാ​പി​ച്ചി​ട്ടു​ണ്ട്. മൂ​ന്നു ശ​ത​മാ​ന​ത്തി​ന​ടു​ത്താ​ണു മ​ര​ണ​നി​ര​ക്ക്. രാ​ജ്യ​ത്തെ കോ​വി​ഡ് രോ​ഗി​ക​ളി​ൽ 30 ശ​ത​മാ​നം മ​ഹാ​രാ​ഷ്‌​ട്ര​യി​ലാ​ണ്. മ​ര​ണ​ത്തി​ന്‍റെ മൂ​ന്നി​ലൊ​ന്നി​ൽ കൂ​ടു​ത​ലും ആ ​സം​സ്ഥാ​ന​ത്താ​ണ്.