+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൗദിയിൽ എട്ടു മരണം കൂടി

1,266 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ന്ന​ലെ എ​ട്ടു​പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 152 പേ​രാ​ണ് ഇ​ത് വ​രെ വൈ​റ​സ് രോ​ഗം മൂ​ലം സൗ​ദി​യി​ൽ മ​രി​ച്ച​ത്. 2,784 പേ​ർ സു​ഖ
സൗദിയിൽ എട്ടു മരണം കൂടി
1,266 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച സൗ​ദി അ​റേ​ബ്യ​യി​ൽ ഇ​ന്ന​ലെ എ​ട്ടു​പേ​ർ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. 152 പേ​രാ​ണ് ഇ​ത് വ​രെ വൈ​റ​സ് രോ​ഗം മൂ​ലം സൗ​ദി​യി​ൽ മ​രി​ച്ച​ത്. 2,784 പേ​ർ സു​ഖം പ്രാ​പി​ച്ചു.

327 പേ​ർ​ക്കാ​ണ് മ​ക്ക​യി​ൽ പു​തു​താ​യി രോ​ഗം പി​ടി പെ​ട്ട​ത്. സൗ​ദി​യി​ൽ ഇ​തു​വ​രെ​യാ​യി കോ​വി​ഡ് ബാ​ധി​ച്ച ഇ​ന്ത്യ​ക്കാ​രു​ടെ എ​ണ്ണം 17 ആ​ണെ​ന്ന് ഇ​ന്ത്യ​ൻ എം​ബ​സി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു. ഇ​തി​ൽ അ​ഞ്ചു​പേ​ർ കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള​വ​രാ​ണ്.

ഷ​ക്കീ​ബ് കൊ​ള​ക്കാ​ട​ൻ