ഗൾഫ് മേഖലയിൽ കോവിഡ് രോഗികളുടെ എണ്ണം 50,000 കടന്നു. ആകെ രോഗികൾ 51,759. മരണം 292 ആയി. സൗദിഅറേബ്യയിൽ 1266 പേർകൂടി രോഗികളായതോടെ മൊത്തം 20,077 രോഗികളായി.
ഖത്തറിൽ 677, യുഎഇയിൽ 541, കുവൈറ്റിൽ 152, ബഹറിനിൽ 87, ഒമാനിൽ 82 എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.
ഖത്തറിൽ 677, യുഎഇയിൽ 541, കുവൈറ്റിൽ 152, ബഹറിനിൽ 87, ഒമാനിൽ 82 എന്നിങ്ങനെയാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്.