+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ്: കോ​ട്ട​യ​ത്തും ഇ​ടു​ക്കി​യി​ലും സ്പെ​ഷ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ച്ചു

കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ട്ട​യ​ത്തും ഇ​ടു​ക്കി​യി​ലും സ്‌​പെ​ഷൽ ഓ​ഫീ​സ​ര്‍​മാ​രെ നി​യോ​ഗി​ച്ച​താ​യി ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്‌​റ അ​റി​യി​ച്ചു.കോ​ട്ട​യ​വും ഇ​ടു​ക്
കോ​വി​ഡ്: കോ​ട്ട​യ​ത്തും ഇ​ടു​ക്കി​യി​ലും സ്പെ​ഷ​ൽ ഓ​ഫീ​സ​ർ​മാ​രെ നി​യോ​ഗി​ച്ചു
കോ​വി​ഡ് രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ കോ​ട്ട​യ​ത്തും ഇ​ടു​ക്കി​യി​ലും സ്‌​പെ​ഷൽ ഓ​ഫീ​സ​ര്‍​മാ​രെ നി​യോ​ഗി​ച്ച​താ​യി ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്‌​റ അ​റി​യി​ച്ചു.

കോ​ട്ട​യ​വും ഇ​ടു​ക്കി​യും റെ​ഡ്‌​സോ​ണ്‍ ആ​യി പ്ര​ഖ്യാ​പി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ര​ണ്ട് ഐ​പി​എ​സ് ഓ​ഫീ​സ​ര്‍​മാ​രെ സ്‌​പെ​ഷ​ൽ ഓ​ഫീ​സ​ര്‍​മാ​രാ​യി നി​യോ​ഗി​ച്ച​ത്.

കോ​ട്ട​യ​ത്ത് കെ​എ​പി അ​ഞ്ചാം ബ​റ്റാ​ലി​യ​ന്‍ ക​മാ​ണ്ട​ന്‍റ് ആ​ര്‍. വി​ശ്വ​നാ​ഥി​നെ​യും ഇ​ടു​ക്കി​യി​ല്‍ കെ​എ​പി ഒ​ന്നാം ബ​റ്റാ​ലി​യ​ന്‍ ക​മാ​ണ്ട​ന്‍റ് വൈ​ഭ​വ് സ​ക്‌​സേ​ന​യേ​യു​മാ​ണ് നി​യോ​ഗി​ച്ച​ത്.