+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മാ​സ്കു​ക​ൾ മാ​ലി​ന്യ​മാ​കു​ന്നു; ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ; തു​ണി മാ​സ്ക് മ​തി

കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ധ​രി​ക്കു​ന്ന മാ​സ്കു​ക​ൾ മാ​ലി​ന്യ​മാ​കു​ന്ന അ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന​ത്ത് പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​സ്ക് നി​ർ​ബ​ന്ധ
മാ​സ്കു​ക​ൾ മാ​ലി​ന്യ​മാ​കു​ന്നു; ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ൾ; തു​ണി മാ​സ്ക് മ​തി
കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​നാ​യി ധ​രി​ക്കു​ന്ന മാ​സ്കു​ക​ൾ മാ​ലി​ന്യ​മാ​കു​ന്ന അ​വ​സ്ഥ ചൂ​ണ്ടി​ക്കാ​ട്ടി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

സം​സ്ഥാ​ന​ത്ത് പൊ​തു ഇ​ട​ങ്ങ​ളി​ൽ മാ​സ്ക് നി​ർ​ബ​ന്ധ​മാ​ക്കി​യ​തോ​ടെ ധ​രി​ക്കു​ന്ന​വ​രു​ടെ എ​ണ്ണം കൂ​ടി. അ​തോ​ടൊ​പ്പം ഉ​പ​യോ​ഗ​ശേ​ഷം വ​ലി​ച്ചെ​റി​യു​ന്ന മാ​സ്കു​ക​ളു​ടെ എ​ണ്ണ​വും കൂ​ടി. ഇ​ങ്ങ​നെ അ​ല​ക്ഷ്യ​മാ​യി ഉ​പേ​ക്ഷി​ക്ക​പ്പെ​ടു​ന്ന മാ​സ്കു​ക​ൾ ഗു​രു​ത​ര ആ​രോ​ഗ്യ​പ്ര​ശ്ന​ങ്ങ​ളാ​ണ് സൃ​ഷ്ടി​ക്കു​ന്ന​ത്.

മ​ഴ കൂ​ടി വ​ന്ന​തോ​ടെ പ്ര​ശ്നം ഇ​ര​ട്ടി​ച്ചി​രി​ക്കു​ക​യാ​ണ്. ഉ​പ​യോ​ഗി​ച്ച മാ​സ്ക് അ​ല​ക്ഷ്യ​മാ​യി ക​ള​യു​ന്ന​ത് സ​മൂ​ഹ​ത്തോ​ടു​ള്ള അ​പ​രാ​ധ​മാ​ണ്. ക​ഴു​കി സൂ​ക്ഷി​ക്കാ​വു​ന്ന തു​ണി മാ​സ്ക് പൊ​തു​ജ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​താ​വും അ​ഭി​കാ​മ്യ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഓ​ർ​മി​പ്പി​ച്ചു.