+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന് 52 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു

ത​മി​ഴ്നാ​ട്ടി​ൽ 52 പേ​ർ​ക്ക് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1937 ആ​യി ഉ​യ​ർ​ന്നു. ഇ​ന്ന് 81 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. ഇ​തോ​ടെ ഇ​തു​വ​രെ
ത​മി​ഴ്നാ​ട്ടി​ൽ ഇ​ന്ന് 52 പേ​ർ​ക്ക് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു
ത​മി​ഴ്നാ​ട്ടി​ൽ 52 പേ​ർ​ക്ക് ഇ​ന്ന് കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ സം​സ്ഥാ​ന​ത്ത് രോ​ഗം ബാ​ധി​ച്ച​വ​രു​ടെ എ​ണ്ണം 1937 ആ​യി ഉ​യ​ർ​ന്നു.

ഇ​ന്ന് 81 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​യി. ഇ​തോ​ടെ ഇ​തു​വ​രെ രോ​ഗം ഭേ​ദ​പ്പെ​ട്ട് ആ​ശു​പ​ത്രി​വി​ട്ട​വ​രു​ടെ എ​ണ്ണം 1,101 ആ​യ​താ​യും ആ​രോ​ഗ്യ​വ​കു​പ്പ് വാ​ർ​ത്താ​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

കേ​ന്ദ്ര ആ​രോ​ഗ്യ മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം 28,380 ആ​ളു​ക​ൾ​ക്കാ​ണ് രാ​ജ്യ​ത്ത് രോ​ഗം സ്ഥി​രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.