+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സാ​ന്പ​ത്തി​ക പ്ര​ത്യാ​ഘാ​തം ഗു​രു​ത​രം, സ​ഹാ​യം വേ​ണം; കേ​ന്ദ്ര​ത്തോ​ട് മു​ഖ്യ​മ​ന്ത്രി

കോ​വി​ഡ് സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ലു​ണ്ടാ​ക്കി​യ പ്ര​ത്യാ​ഘാ​തം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ഉൗ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്നു കേ​ന്ദ്ര​ത്തോ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട
സാ​ന്പ​ത്തി​ക പ്ര​ത്യാ​ഘാ​തം ഗു​രു​ത​രം, സ​ഹാ​യം വേ​ണം; കേ​ന്ദ്ര​ത്തോ​ട് മു​ഖ്യ​മ​ന്ത്രി
കോ​വി​ഡ് സാ​ന്പ​ത്തി​ക മേ​ഖ​ല​യി​ലു​ണ്ടാ​ക്കി​യ പ്ര​ത്യാ​ഘാ​തം ല​ഘൂ​ക​രി​ക്കു​ന്ന​തി​ന് ഉൗ​ന്ന​ൽ ന​ൽ​ക​ണ​മെ​ന്നു കേ​ന്ദ്ര​ത്തോ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി ന​ട​ത്തി​യ ആ​ശ​യ​വി​നി​മ​യ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യം ആ​വ​ശ്യ​പ്പെ​ട്ട​ത്.

ല​ഭ്യ​മാ​യ വി​വ​രം അ​നു​സ​രി​ച്ച് 2020-21 സാ​ന്പ​ത്തി​ക വ​ർ​ഷ​ത്തി​ന്‍റെ ആ​ദ്യ പാ​ദ​ത്തി​ൽ കേ​ര​ള​ത്തി​ന്‍റെ മൊ​ത്തം മൂ​ല്യ​വ​ർ​ധ​ന​യി​ൽ ഏ​ക​ദേ​ശം 80,000 കോ​ടി രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യി. സ്ഥി​തി മെ​ച്ച​പ്പെ​ടു​ന്നി​ല്ലെ​ങ്കി​ൽ ന​ഷ്ടം ഇ​നി​യും വ​ർ​ധി​ക്കും. സ്വ​യം തൊ​ഴി​ലു​കാ​രു​ടെ വേ​ത​ന​ന​ഷ്ടം 14,000 കോ​ടി വ​രും. ഹോ​ട്ട​ൽ, റെ​സ്റ്റോ​റ​ന്‍റ് മേ​ഖ​ല​യി​ൽ യ​ഥാ​ക്ര​മം 6000, 14,000 കോ​ടി രൂ​പ ന​ഷ്ട​മു​ണ്ടാ​യെ​ന്നും മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ അ​റി​യി​ച്ചു.

മ​ത്സ്യ വ്യാ​പാ​ര, വി​വ​ര സാ​ങ്കേ​തി​ക മേ​ഖ​ല​യി​ൽ വ​ൻ തൊ​ഴി​ൽ ന​ഷ്ട​മു​ണ്ടാ​യി. ചെ​റു​കി​ട വ്യാ​പാ​രി​ക​ളെ ലോ​ക്ക്ഡൗ​ണ്‍ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ച്ചു. ഇ​വ​രു​ടെ വ​രു​മാ​നം നി​ല​ച്ചു. ചെ​റു​കി​ട വ്യാ​പാ​രി​ക​ളി​ൽ ഭൂ​രി​ഭാ​ഗ​വും സ്വ​യം തൊ​ഴി​ൽ വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട​വ​രാ​ണ്. അ​തു​കൊ​ണ്ടു​ത​ന്നെ ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് പ്ര​ത്യേ​ക സ​ഹാ​യം ന​ൽ​ക​ണം. ദേ​ശീ​യ ദു​ര​ന്ത നി​വാ​ര​ണ പ​ദ്ധ​തി​ക്കു കീ​ഴി​ലു​ള്ള പാ​ക്കേ​ജി​ലൂ​ടെ ഇ​വ​രെ കേ​ന്ദ്രം പി​ന്തു​ണ​യ്ക്ക​ണം. വ​രു​മാ​ന സ​ഹാ​യ പ​ദ്ധ​തി ന​ട​പ്പാ​ക്ക​ണ​മെ​ന്നും കേ​ര​ളം കേ​ന്ദ്ര​ത്തോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

ചെ​റു​കി​ട വ്യാ​പാ​രി​ക​ൾ​ക്ക് ര​ണ്ടു മു​ത​ൽ അ​ഞ്ചു ല​ക്ഷം രൂ​പ വ​രെ വാ​യ്പ അ​നു​വ​ദി​ക്ക​ണം. ഇ​തി​ന്‍റെ പ​ലി​ശ കേ​ന്ദ്രം വ​ഹി​ക്ക​ണം. ജോ​ലി ന​ഷ്ട​മു​ണ്ടാ​കു​ന്ന പ്ര​വാ​സി​ക​ൾ​ക്ക് സ​ഹാ​യം ന​ൽ​ക​ണം. തൊ​ഴി​ൽ സം​രം​ഭ​ങ്ങ​ളി​ലെ തൊ​ഴി​ൽ നി​ല​നി​ർ​ത്തു​ന്ന​തി​ന് ആ​വ​ശ്യ​മാ​യ സ​ബ്സി​ഡി കേ​ന്ദ്രം ന​ൽ​ക​ണ​മെ​ന്നും മു​ഖ്യ​മ​ന്ത്രി ആ​വ​ശ്യ​പ്പെ​ട്ടു.