+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

എ​റ​ണാ​കു​ളം-​കോ​ട്ട​യം അ​തി​ർ​ത്തി അ​ട​ച്ചു

കോ​ട്ട​യ​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ‌​ടെ എ​റ​ണാ​കു​ളം​കോ​ട്ട​യം അ​തി​ർ​ത്തി അ​ട​ച്ചു. എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. പ്ര​ത്യേ​ക അ​ന
എ​റ​ണാ​കു​ളം-​കോ​ട്ട​യം അ​തി​ർ​ത്തി അ​ട​ച്ചു
കോ​ട്ട​യ​ത്ത് കൂ​ടു​ത​ൽ കോ​വി​ഡ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത​തോ‌​ടെ എ​റ​ണാ​കു​ളം-​കോ​ട്ട​യം അ​തി​ർ​ത്തി അ​ട​ച്ചു. എ​റ​ണാ​കു​ളം ജി​ല്ലാ ക​ള​ക്ട​ർ എ​സ്. സു​ഹാ​സാ​ണ് ഉ​ത്ത​ര​വി​ട്ട​ത്. പ്ര​ത്യേ​ക അ​നു​മ​തി ഇ​ല്ലാ​തെ ആ​രെ​യും അ​തി​ർ​ത്തി ക​ട​ക്കാ​ൻ അ​നു​വ​ദി​ക്കി​ല്ല.

കോ​ട്ട​യ​ത്ത് ഇ​ന്ന് ആ​റു പു​തി​യ കോ​വി​ഡ് കേ​സു​ക​ളാ​ണ് റി​പ്പോ​ർ​ട്ട് ചെ​യ്ത​ത്. ഈ ​പ​ശ്ചാ​ത്ത​ല​ത്തി​ൽ ജി​ല്ല​യെ റെ​ഡ്സോ​ണാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വൈ​കു​ന്നേ​ര​ത്തെ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഖ്യാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു.