കോവിഡ് വ്യാപനത്തെ തുടർന്ന് കോട്ടയം, ഇടുക്കി ജില്ലകളെ റെഡ്സോണായി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിൽ വണ്ടൻമേട്, ഇരട്ടയാറും കോട്ടയത്ത് അയ്മനം, വെള്ളൂർ, അയർക്കുന്നം, തലയോലപ്പറമ്പ് പഞ്ചായത്തുകളും ഹോട്ട്സ്പോട്ടായി പ്രഖ്യാപിച്ചു.
നേരത്തെ, കോട്ടയം ജില്ലയിലെ വിജയപുരം, പനച്ചിക്കാട്, മണര്‍കാട് ഗ്രാമപഞ്ചായത്തുകളും മുനിസിപ്പാലിറ്റിയിലെ രണ്ട്, 20, 29, 36, 37 വാര്‍ഡുകളും ഹോട്ട്സ്പോട്ടുകളായി പ്രഖ്യാപിച്ചിരുന്നു.
റെഡ്സോണിൽ ഉള്ള കാസർകോട്, കണ്ണൂർ, കോഴിക്കോട്, മലപ്പുറം എന്നീ നാല് ജില്ലകളിൽ തൽസ്ഥിതി തുടരും. നിലവിൽ കൊറോണ വൈറസ് ബാധിച്ച് ആരും ചികിത്സയിൽ ഇല്ലാത്തത് തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, വയനാട് ജില്ലകളിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു.