+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സം​സ്ഥാ​ന​മൊ​ട്ടാ​കെ 20,535 ക്യാ​മ്പു​ക​ളി​ലാ​യി 3,58,349 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍

സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ 20,535 ക്യാ​​​മ്പു​​​ക​​​ളി​​​ലാ​​​യി 3,58,349 അ​​​തി​​​ഥി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ താ​​​മ​​​സി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ പ്ര​​​
സം​സ്ഥാ​ന​മൊ​ട്ടാ​കെ 20,535 ക്യാ​മ്പു​ക​ളി​ലാ​യി 3,58,349 അ​തി​ഥി തൊ​ഴി​ലാ​ളി​ക​ള്‍
സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ 20,535 ക്യാ​​​മ്പു​​​ക​​​ളി​​​ലാ​​​യി 3,58,349 അ​​​തി​​​ഥി തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍ താ​​​മ​​​സി​​​ക്കു​​​ന്നു​​​ണ്ടെ​​​ന്ന് ലേ​​​ബ​​​ര്‍ ക​​​മ്മീ​​​ഷ​​​ണ​​​ര്‍ പ്ര​​​ണ​​​ബ് ജ്യോ​​​തി​​​നാ​​​ഥ് വ്യ​​​ക്ത​​​മാ​​​ക്കി. ലേ​​​ബ​​​ര്‍ ക്യാ​​​മ്പ് കോ-​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍​മാ​​​രാ​​​യ അ​​​ത​​​ത് അ​​​സി​​​സ്റ്റ​​​ന്‍റ് ലേ​​​ബ​​​ര്‍ ഓ​​​ഫീ​​​സ​​​ര്‍​മാ​​​രും ജി​​​ല്ലാ ലേ​​​ബ​​​ര്‍ ഓ​​​ഫീ​​​സ​​​ര്‍​മാ​​​രും ഇ​​​ന്ന​​​ലെ 499 ക്യാ​​​മ്പു​​​ക​​​ള്‍ സ​​​ന്ദ​​​ര്‍​ശി​​​ച്ചു.

തൊ​​​ഴി​​​ലാ​​​ളി​​​ക​​​ള്‍​ക്ക് ആ​​​വ​​​ശ്യ​​​മാ​​​യ കു​​​ടി​​​വെ​​​ള്ളം, ഭ​​​ക്ഷ​​​ണം പാ​​​കം ചെ​​​യ്യു​​​ന്ന​​​തി​​​നു​​​ള്ള സൗ​​​ക​​​ര്യം മു​​​ത​​​ലാ​​​യ​​​വ ഉ​​​റ​​​പ്പ് വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്. ജി​​​ല്ലാ ഭ​​​ര​​​ണ​​​കൂ​​​ടം മു​​​ഖേ​​​ന ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ ക​​​മ്യൂ​​ണി​​​റ്റി കി​​​ച്ച​​​ണ്‍ വ​​​ക ഭ​​​ക്ഷ​​​ണ​​​വും വി​​​ത​​​ര​​​ണം ചെ​​​യ്തി​​​ട്ടു​​​ണ്ട്.

സം​​​സ്ഥാ​​​ന​​​മൊ​​​ട്ടാ​​​കെ തൊ​​​ഴി​​​ല്‍ വ​​​കു​​​പ്പി​​​ലെ ഉ​​​ദ്യോ​​​സ്ഥ​​​ര്‍​ക്ക് ഇ​​​ത​​​ര സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​ക​​​ളി​​​ല്‍ നി​​​ന്നും ആ​​​കെ 12670 പ​​​രാ​​​തി​​​ക​​​ൾ ല​​​ഭി​​​ച്ചു. ഇ​​​ന്ന​​​ലെ ല​​​ഭി​​​ച്ച 667 പ​​​രാ​​​തി​​​ക​​​ളി​​​ല്‍ 490 എ​​​ണ്ണ​​​വും പ​​​രി​​​ഹ​​​രി​​​ക്ക​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട്.