+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ബ​ർ​ലി​നി​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​തി​ഷേ​ധ​ക്കാ​ർ അ​റ​സ്റ്റിൽ

കൊ​​റോ​​ണ വൈ​​റ​​സ് ലോ​​ക്ക്ഡൗ​​ണ്‍ ന​​ട​​പ​​ടി​​ക​​ൾ ലം​​ഘി​​ച്ച​​തി​​നു ജ​​ർ​​മ​​ൻ പോ​​ലീ​​സ് ശ​​നി​​യാ​​ഴ്ച ബ​​ർ​​ലി​​നി​​ൽ ഡ​​സ​​ൻ ക​​ണ​​ക്കി​​നു പ്ര​​തി​​ഷേ​​ധ​​ക്കാ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു
ബ​ർ​ലി​നി​ൽ ലോ​ക്ക് ഡൗ​ണ്‍ പ്ര​തി​ഷേ​ധ​ക്കാ​ർ അ​റ​സ്റ്റിൽ
കൊ​​റോ​​ണ വൈ​​റ​​സ് ലോ​​ക്ക്ഡൗ​​ണ്‍ ന​​ട​​പ​​ടി​​ക​​ൾ ലം​​ഘി​​ച്ച​​തി​​നു ജ​​ർ​​മ​​ൻ പോ​​ലീ​​സ് ശ​​നി​​യാ​​ഴ്ച ബ​​ർ​​ലി​​നി​​ൽ ഡ​​സ​​ൻ ക​​ണ​​ക്കി​​നു പ്ര​​തി​​ഷേ​​ധ​​ക്കാ​​രെ അ​​റ​​സ്റ്റ് ചെ​​യ്തു.​ ബ​​ർ​​ലി​​നി​​ൽ വാ​​രാ​​ന്ത്യ പ​​രി​​പാ​​ടി​​യാ​​യി മാ​​റി​​യ റാ​​ലി​​യി​​ൽ ആ​​യി​​ര​​ത്തോ​​ളം പേ​​ർ പ​​ങ്കെ​​ടു​​ത്തു.

ശ​​നി​​യാ​​ഴ്ച ന​​ട​​ന്ന പ്ര​​തി​​ഷേ​​ധം പ്ര​​ധാ​​ന​​മാ​​യും ഇ​​ട​​തു​​പ​​ക്ഷ പ്ര​​വ​​ർ​​ത്ത​​ക​​രെ ആ​​ക​​ർ​​ഷി​​ച്ചെ​​ങ്കി​​ലും വ​​ല​​തു​​പ​​ക്ഷ പി​​ന്തു​​ണ​​ക്കാ​​രും മ​​റ്റ് അ​​തി​​ർ​​ത്തി ഗ്രൂ​​പ്പു​​ക​​ളി​​ലെ അം​​ഗ​​ങ്ങ​​ളും ഉ​​ണ്ടാ​യി​​രു​​ന്നു. പ്ര​​തി​​ഷേ​​ധ​​ക്കാ​​ർ പോ​​കു​​ന്ന റോ​​സ ല​​ക്സം​​ബ​​ർ​​ഗ് സ്ക്വ​​യ​​റി​​നു ചു​​റ്റും പോ​​ലീ​​സ് ബാ​​രി​​ക്കേ​​ഡു​​ക​​ൾ ഏ​​ർ​​പ്പെ​​ടു​​ത്തി​​യ​​തു​ മൂ​​ലം പ​​ങ്കെ​​ടു​​ത്ത​​വ​​ർ അ​​ടു​​ത്തു​​ള്ള റോ​​ഡു​​ക​​ളി​​ൽ ഒ​​ത്തു​​കൂ​​ടി.​

ചാ​​ൻ​​സ​​ല​​ർ ആം​​ഗ​​ല മെ​​ർ​​ക്ക​​ൽ ജ​​ന​​ങ്ങ​​ളു​​ടെ ജീ​​വി​​തം വി​​ല​​ക്കി എ​​ന്ന് ആ​​രോ​​പി​​ച്ചു ചി​​ല പ്ര​​ക​​ട​​ന​​ക്കാ​​ർ ടി​ ​ഷ​​ർ​​ട്ടു​​ക​​ൾ ധ​​രി​​ച്ചി​​രു​​ന്നു. മ​​റ്റു​ ചി​​ല​​ർ സ്വാ​​ത​​ന്ത്ര്യം ആ​​വ​​ശ്യ​​പ്പെ​​ട്ടു​​കൊ​​ണ്ടു​​ള്ള മു​​ദ്രാ​​വാ​​ക്യ​​ങ്ങ​​ൾ അ​​ട​​ങ്ങി​​യ പ്ല​​ക്കാ​​ർ​​ഡു​​ക​​ളും പ്ര​ദ​ർ​ശി​പ്പി​ച്ചു.

പ്ര​​ധാ​​ന പ്ര​​തി​​പ​​ക്ഷ​​ക്കാ​​രാ​​യ തീ​​വ്ര വ​​ല​​തു​​പ​​ക്ഷ​​മാ​​ണ് ലോ​​ക്ക്ഡൗ​​ണ്‍ ന​​ട​​പ​​ടി​​ക​​ളെ എ​​തി​​ർ​​ക്കു​​ന്ന​​ത്.​ തീ​​വ്ര വ​​ല​​തു​​പ​​ക്ഷ ആ​​ൾ​​ട്ട​​ർ​​നേ​​റ്റീ​​വ് ഫോ​​ർ ജ​​ർ​​മ​​നി (അ​​ഫ്ഡി) പാ​​ർ​​ട്ടി, വൈ​​റ​​സ് ഉ​​ണ്ടാ​ക്കു​​ന്ന അ​​പ​​ക​​ട​​സാ​​ധ്യ​​ത​​യെ സ​ർ​ക്കാ​ർ പെ​​രു​​പ്പി​​ച്ചു കാ​​ണി​​ക്കു​​ന്നു​​വെ​​ന്ന് ആ​​രോ​​പി​​ക്കു​​ക​​യും എ​​ല്ലാ ബി​​സി​​ന​​സു​​ക​​ളും ഉ​​ട​​ന​​ടി വീ​​ണ്ടും തു​​റ​​ക്ക​​ണ​​മെ​​ന്ന് ആ​​വ​​ശ്യ​​പ്പെ​​ടു​​ക​​യും ചെ​യ്തി​രു​ന്നു.