+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഭേദമായാലും വീണ്ടും ബാധിക്കാം

കൊ​​​റോ​​​ണ ഭേ​​​ദ​​​മാ​​​യ​​​വ​​​ർ​​​ക്ക് വീ​​​ണ്ടും രോ​​​ഗം വ​​​രാ​​​മെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. രോ​​​ഗം ഭേ​​​ദ​​​മാ​​​യ​​​വ​​​ർ​​​ക്കും ശ​​​രീ​​​
ഭേദമായാലും വീണ്ടും ബാധിക്കാം
കൊ​​​റോ​​​ണ ഭേ​​​ദ​​​മാ​​​യ​​​വ​​​ർ​​​ക്ക് വീ​​​ണ്ടും രോ​​​ഗം വ​​​രാ​​​മെ​​​ന്ന് ലോ​​​കാ​​​രോ​​​ഗ്യ സം​​​ഘ​​​ട​​​ന മു​​​ന്ന​​​റി​​​യി​​​പ്പു ന​​​ല്കി. രോ​​​ഗം ഭേ​​​ദ​​​മാ​​​യ​​​വ​​​ർ​​​ക്കും ശ​​​രീ​​​ര​​​ത്തി​​​ൽ ആ​​​ന്‍റി​​​ബോ​​​ഡി ഉ​​​ള്ള​​​വ​​​ർ​​​ക്കും ര​​​ണ്ടാ​​​മ​​​തു രോ​​​ഗം വ​​​രി​​​ല്ലെ​​​ന്ന​​​തി​​​ന് ഒ​​​രു തെ​​​ളി​​​വു​​​മി​​​ല്ലെ​​​ന്ന് സം​​​ഘ​​​ട​​​ന പ്ര​​​സ്താ​​​വ​​​ന​​​യി​​​ൽ അ​​​റി​​​യി​​​ച്ചു. രോ​​​ഗ​​​മു​​​ക്ത​​​ർ പ്ര​​​തി​​​രോ​​​ധ​​​ശേ​​​ഷി​​​യു​​​ള്ള​​​വ​​​രാ​​​ണെ​​​ന്ന വി​​​ശ്വാ​​​സം അ​​​തി​​​നാ​​​ൽ ഉ​​​പേ​​​ക്ഷി​​​ക്ക​​​ണം.