+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

മൃ​ഗ​ശാ​ല​യി​ല്‍ ച​ത്ത വെ​ള്ളക്ക​ടു​വ​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്

മൃ​ഗ​ശാ​ല​യി​ല്‍ ച​ത്ത വെ​ള്ളക്ക​ടു​വ​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്. ഡ​ല്‍​ഹി മൃ​ഗ​ശാ​ല​യി​ലെ ക​ല്‍​പ്പ​ന എ​ന്ന് പേ​രു​ള്ള വെ​ള്ള​ക്ക​ടു​വ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ച​ത്ത​ത്. ക​ടു​വ​യ്
മൃ​ഗ​ശാ​ല​യി​ല്‍ ച​ത്ത വെ​ള്ളക്ക​ടു​വ​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്
മൃ​ഗ​ശാ​ല​യി​ല്‍ ച​ത്ത വെ​ള്ളക്ക​ടു​വ​യു​ടെ കോ​വി​ഡ് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ്. ഡ​ല്‍​ഹി മൃ​ഗ​ശാ​ല​യി​ലെ ക​ല്‍​പ്പ​ന എ​ന്ന് പേ​രു​ള്ള വെ​ള്ള​ക്ക​ടു​വ​യാ​ണ് ക​ഴി​ഞ്ഞ ദി​വ​സം ച​ത്ത​ത്.

ക​ടു​വ​യ്ക്ക് വൃ​ക്ക രോ​ഗ​വും പ്രാ​യാ​ധി​ക്യ​ത്തെ തു​ട​ര്‍​ന്നു​ള്ള അ​വ​ശ​ത​ക​ളു​മു​ണ്ടാ​യി​രു​ന്ന​താ​യ് മൃ​ഗ​ശാ​ല അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. ക​ടു​വ​യു​ടെ കോ​വി​ഡ് സാം​പി​ള്‍ പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യി​രു​ന്നു​വെ​ന്നും അ​വ​ര്‍ വ്യ​ക്ത​മാ​ക്കി.

ഇ​ന്ത്യ​ന്‍ വെ​റ്റി​ന​റി റി​സ​ര്‍​ച്ച് ഇ​ന്‍​സ്റ്റിറ്റ്യൂട്ടിലാണ് ക​ടു​വ​യു​ടെ സാ​മ്പി​ള്‍ പ​രിേേ​ശാ​ധി​ച്ച​ത്. ബു​ധ​നാ​ഴ്ച​യാ​ണ് ച​ത്ത ക​ടു​വ​യെ വ്യാ​ഴാ​ഴ്ച​യാ​ണ് സം​സ്‌​ക​രി​ച്ച​ത്. സ​ര്‍​ക്കാ​ര്‍ നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ച്ചാ​ണ് സം​സ്‌​കാ​രം ന​ട​ത്തി​യ​ത്.