+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കോ​വി​ഡ് 19: അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി കു​ടും​ബ​ത്തി​ൽ മൂ​ന്ന് മ​ര​ണം

കോ​വി​ഡ് 19 ബാ​ധി​ച്ച് അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി കു​ടും​ബ​ത്തി​ൽ മൂ​ന്ന് മ​ര​ണം. തി​രു​വ​ല്ല പു​റ​മ​റ്റം ഏ​ലി​യാ​മ്മ ജോ​സ​ഫാ​ണ് ഇ​ന്ന് മ​രി​ച്ച​ത്.ഇ​വ​രു​ടെ ഭ​ർ​ത്താ​വ് നെ​ടു​മ്പ്രം കെ.​ജെ.​ജോ
കോ​വി​ഡ് 19: അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി കു​ടും​ബ​ത്തി​ൽ മൂ​ന്ന് മ​ര​ണം
കോ​വി​ഡ് 19 ബാ​ധി​ച്ച് അ​മേ​രി​ക്ക​യി​ൽ മ​ല​യാ​ളി കു​ടും​ബ​ത്തി​ൽ മൂ​ന്ന് മ​ര​ണം. തി​രു​വ​ല്ല പു​റ​മ​റ്റം ഏ​ലി​യാ​മ്മ ജോ​സ​ഫാ​ണ് ഇ​ന്ന് മ​രി​ച്ച​ത്.

ഇ​വ​രു​ടെ ഭ​ർ​ത്താ​വ് നെ​ടു​മ്പ്രം കെ.​ജെ.​ജോ​സ​ഫ്, ഭ​ർ​തൃ​സ​ഹോ​ദ​ര​ൻ ഈ​പ്പ​ൻ എ​ന്നി​വ​ർ നേ​ര​ത്തെ മ​രി​ച്ചി​രു​ന്നു. ഏ​പ്രി​ൽ ആ​ദ്യ​മാ​ണ് ഈ​പ്പ​ൻ മ​രി​ച്ച​ത്. ക​ഴി​ഞ്ഞ​യാ​ഴ്ച​യാ​ണ് ജോ​സ​ഫ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത്.

മ​രി​ച്ച ദ​മ്പ​തി​ക​ളു​ടെ ര​ണ്ടു മ​ക്ക​ളും കോ​വി​ഡ് ബാ​ധി​ച്ച് ന്യൂ​യോ​ർ​ക്കി​ലെ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്. ഇ​വ​രു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. മ​രി​ച്ച ദ​മ്പ​തി​ക​ളു​ടെ സം​സ്കാ​രം ഏ​പ്രി​ൽ 30ന് ​അ​മേ​രി​ക്ക​യി​ൽ ന​ട​ത്തും.

നാ​ല് പ​തി​റ്റാ​ണ്ടോ​ള​മാ​യി കു​ടും​ബം അ​മേ​രി​ക്ക​യി​ലാ​ണ് താ​മ​സം. ഇ​വ​രു​ടെ അ​ടു​ത്ത ബ​ന്ധു​ക്ക​ളും അ​മേ​രി​ക്ക​യു​ടെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ താ​മ​സി​ക്കു​ന്നു​ണ്ട്.