രാജ്യവ്യാപകമായി ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ കോളജുകളിൽ 2020-2021 അധ്യയനവർഷത്തെ ബാച്ചുകളുടെ പ്രവേശനം വൈകും.
കേന്ദ്രസർക്കാർ യുജിസി നേതൃത്വത്തിൽ നിയോഗിച്ച സമിതി സമർപ്പിച്ച റിപ്പോർട്ടിൽ, പുതിയ അധ്യയന വർഷത്തെ കോഴ്സുകൾ ആരംഭിക്കുന്നത് സെപ്റ്റംബറിലേക്ക് നീട്ടണമെന്ന് ശിപാർശ ചെയ്തു. ഈ നിർദേശം കോളജുകൾക്ക് മാത്രമല്ല ഐഐടിക്കും ബാധകമാണ്.
രാജ്യത്തെ മെഡിക്കല്‍ പ്രവേശനം ഓഗസ്റ്റിന് മുമ്പ് പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശമുണ്ടായിരുന്നു. ഇക്കാര്യത്തില്‍ നിലവിലെ സാഹചര്യങ്ങള്‍ വ്യക്തമാക്കി കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചേക്കും.