+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

പാ​ക്കി​സ്ഥാ​നി​ൽ 80 ശ​ത​മാ​ന​ത്തോ​ളം കോ​വി​ഡ് കേ​സു​ക​ളും പ​ട​ർ​ന്ന​ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ

പാ​ക്കി​സ്ഥാ​നി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഇ​തു​വ​രെ 11,940 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ 80 ശ​ത​മാ​ന​വും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ പ​ട​ർ​ന്ന​താ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്
പാ​ക്കി​സ്ഥാ​നി​ൽ 80 ശ​ത​മാ​ന​ത്തോ​ളം കോ​വി​ഡ് കേ​സു​ക​ളും പ​ട​ർ​ന്ന​ത് സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ
പാ​ക്കി​സ്ഥാ​നി​ൽ കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വ​ർ​ധ​ന. ഇ​തു​വ​രെ 11,940 പേ​ർ​ക്കാ​ണ് രോ​ഗം ബാ​ധി​ച്ച​ത്. ഇ​തി​ൽ 80 ശ​ത​മാ​ന​വും സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ പ​ട​ർ​ന്ന​താ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

253 പേ​ർ​ക്കാ​ണ് ഇ​തു​വ​രെ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് ജീ​വ​ൻ ന​ഷ്ട​മാ​യ​ത്. 2,755 പേ​ർ​ക്ക് രോ​ഗം ഭേ​ദ​മാ​കു​ക​യും ചെ​യ്തു. കോ​വി​ഡ് ബാ​ധി​ത​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ഗോ​ള ത​ല​ത്തി​ൽ 29-ാം സ്ഥാ​ന​ത്താ​ണ് പാ​ക്കി​സ്ഥാ​ൻ.