അമേരിക്കയ്ക്കു പിന്നാലെ ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങൾക്കെതിരെ വിമർശനവുമായി ഓസ്ട്രേലിയയും രംഗത്ത്. സംഘടനയുടെ പ്രവർത്തനങ്ങൾ അടിമുടി മാറേണ്ടതുണ്ടെന്ന് ഓസ്ട്രേലിയൻ പ്രധാനമന്ത്രി സ്കോട്ട് മോറിസണ് അഭിപ്രായപ്പെട്ടു.
സമാന ചിന്താഗതി ഉള്ളവരുമായി ഇക്കാര്യത്തിൽ സഹകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. സംഘടനയുടെ നേതൃനിരയിൽ എന്തൊക്കെയാണ് സംഭവിക്കുന്നത് എന്ന് ഓസ്ട്രേലിയ വിലയിരുത്തുമെന്നും സ്കോട്ട് മോറിസണ് പറഞ്ഞു.