+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

യു​എ​ഇ​യി​ൽ 525 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്

യു​എ​ഇ​യി​ൽ 525 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 9281 ആ​യി ഉ​യ​ർ​ന്നു.യു​എ​ഇ​യി​ൽ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് എ​ട്ട് പേ​ർ​കൂ​ടി മ
യു​എ​ഇ​യി​ൽ 525 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ്
യു​എ​ഇ​യി​ൽ 525 പേ​ർ​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ചു. ഇ​തോ​ടെ രാ​ജ്യ​ത്തെ ആ​കെ രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണം 9281 ആ​യി ഉ​യ​ർ​ന്നു.

യു​എ​ഇ​യി​ൽ വൈ​റ​സ് ബാ​ധ​യേ​ത്തു​ട​ർ​ന്ന് എ​ട്ട് പേ​ർ​കൂ​ടി മ​രി​ച്ച​തോ​ടെ ആ​കെ മ​ര​ണ സം​ഖ്യ 64 ആ​യി. അ​തേ​സ​മ​യം 123 പേ​ർ​ക്ക് വെ​ള്ളി​യാ​ഴ്ച രോ​ഗം ഭേ​ദ​മാ​യി. രോ​ഗ​വി​മു​ക്തി നേ​ടി​യ​വ​ർ ഇ​പ്പോ​ൾ 1760 ആ​യി.