+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൊറോണ: മാംസം നിരോധിക്കാൻ ഹർജി

മാം​സാ​ഹാ​രി​ക​ളാ​യ ചി​ല​രു​ടെ ഭ​ക്ഷ​ണശീ​ല​ങ്ങ​ൾ മൂ​ലം സ​സ്യാ​ഹാ​രി​ക​ൾ കൊ​റോ​ണ വൈ​റ​സ് ബാ​ധ പോ​ലെ​യു​ള്ള ദു​രി​ത​ങ്ങ​ൾ സ​ഹി​ക്കേ​ണ്ടിവ​രി​ക​യാ​ണെ​ന്നും അ​തി​നാ​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി മാം​സാ​ഹാ​ര​
കൊറോണ: മാംസം നിരോധിക്കാൻ ഹർജി
മാം​സാ​ഹാ​രി​ക​ളാ​യ ചി​ല​രു​ടെ ഭ​ക്ഷ​ണശീ​ല​ങ്ങ​ൾ മൂ​ലം സ​സ്യാ​ഹാ​രി​ക​ൾ കൊ​റോ​ണ വൈ​റ​സ് ബാ​ധ പോ​ലെ​യു​ള്ള ദു​രി​ത​ങ്ങ​ൾ സ​ഹി​ക്കേ​ണ്ടിവ​രി​ക​യാ​ണെ​ന്നും അ​തി​നാ​ൽ രാ​ജ്യ​വ്യാ​പ​ക​മാ​യി മാം​സാ​ഹാ​ര​ം നി​രോ​ധി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് സു​പ്രീംകോ​ട​തി​യി​ൽ ഹ​ർ​ജി. വി​ശ്വ ജെ​യി​ൻ സം​ഘ​ത​ൻ എ​ന്ന സം​ഘ​ട​ന​യാ​ണ് പൊ​തു​താ​ത്പ​ര്യ ഹ​ർ​ജി ന​ൽ​കി​യ​ത്.

കോ​ഴി​യി​റ​ച്ചി, മു​ട്ട എ​ന്നി​വ​യു​ടെ ഉ​പ​ഭോ​ഗം പ്രോ​ത്സാ​ഹി​പ്പി​ക്ക​ണ​മെ​ന്ന കേ​ന്ദ്രസ​ർ​ക്കാ​ർ നി​ർ​ദേ​ശ​ത്തി​നെ​തി​രേ​യാ​ണ് ന​ട​പ​ടി. ജീ​വി​ക​ളു​ടെ സം​ര​ക്ഷ​ണ​ത്തി​നാ​യി പ്ര​ത്യേ​ക ന​യം രൂ​പീ​ക​രി​ക്ക​ണ​മെ​ന്നും ജീ​വി​ക​ളെ കൊ​ല്ലു​ന്ന​തു നി​രോ​ധി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്.