+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഒ​രു ന​ഴ്സിം​ഗ് ഹോ​മി​ൽ മ​രി​ച്ച​ത് 20 ന​ഴ്സു​മാ​ർ

ജ​ർ​മ​നി​യി​ലെ വാ​ർ​ധ​ക്യ ജീ​വി​ത ന​ഴ്സിം​ഗ് ഹോ​മു​ക​ളി​ലെ മ​ര​ണ​ങ്ങ​ൾ കൂ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. കൊ​റോ​ണ വൈ​റ​സ് പാ​ൻ​ഡെ​മി​ക്കി​ൽ കേ​ന്ദ്ര​ബി​ന്ദു​വാ​യി മാ​റു​ന്പോ​ൾ പ്രാ​യ​മാ​യ ആ​ളു​ക​ൾ​ക
ഒ​രു ന​ഴ്സിം​ഗ് ഹോ​മി​ൽ മ​രി​ച്ച​ത് 20 ന​ഴ്സു​മാ​ർ
ജ​ർ​മ​നി​യി​ലെ വാ​ർ​ധ​ക്യ ജീ​വി​ത ന​ഴ്സിം​ഗ് ഹോ​മു​ക​ളി​ലെ മ​ര​ണ​ങ്ങ​ൾ കൂ​ടു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. കൊ​റോ​ണ വൈ​റ​സ് പാ​ൻ​ഡെ​മി​ക്കി​ൽ കേ​ന്ദ്ര​ബി​ന്ദു​വാ​യി മാ​റു​ന്പോ​ൾ പ്രാ​യ​മാ​യ ആ​ളു​ക​ൾ​ക്ക് അ​പ​ക​ട സാ​ധ്യ​ത കൂ​ടു​ന്ന​തി​നൊ​പ്പം അ​വ​രെ പ​രി​ച​രി​ക്കു​ന്ന​വ​രും ഭീ​ഷ​ണി​യി​ലാ​ണ്.

ഒ​രു ന​ഴ്സിം​ഗ് ഹോ​മി​ൽ കൊ​റോ​ണ അ​ണു​ബാ​ധ​യു​ണ്ടാ​യ​പ്പോ​ൾ അ​വി​ടെ മ​രി​ച്ച​ത് ഇ​രു​പ​തോ​ളം ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രാ​ണെ​ന്നു ഫെ​ഡ​റ​ൽ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് പ്രൈ​വ​റ്റ് പ്രൊ​വൈ​ഡേ​ഴ്സ് ഓ​ഫ് സോ​ഷ്യ​ൽ സ​ർ​വീ​സ​സ് പ്ര​സി​ഡ​ന്‍റ് ബെ​ർ​ഡ് മൗ​റ​ർ പ​റ​യു​ന്നു.

3,30,000 സ്ഥ​ല​ങ്ങ​ളി​ലാ​യി 5,400 കെ​യ​ർ സൗ​ക​ര്യ​ങ്ങ​ളും 2,55,000 അ​ന്തേ​വാ​സി​ക​ളും 5,600 കെ​യ​ർ സേ​വ​ന​ങ്ങ​ളും മൗ​റ​റി​ന്‍റെ കീ​ഴി​ലു​ണ്ട്. അ​തേ​സ​മ​യം, വ​യോ​ധി​ക​രു​ടെ വീ​ടു​ക​ളി​ലും ന​ഴ്സിം​ഗ് ഹോ​മു​ക​ളി​ലും ആ​ശു​പ​ത്രി​ക​ളി​ലും വൈ​റ​സ് പ​ട​രു​ന്ന​ത് തു​ട​രു​മെ​ന്നു ബ​ർ​ലി​നി​ലെ റോ​ബ​ർ​ട്ട് കോ​ഹ് മാ​നേ​ജ്മെ​ന്‍റ് (ആ​ർ​കെ​ഐ ) പ​റ​യു​ന്നു.