+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഫ്രാ​ൻ​സി​ൽ രോഗികളുടെ എണ്ണം കുറയുന്നു

ഫ്രാ​ൻ​സി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച താ​ത്കാ​ലി​ക സൈ​നി​ക ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്നു. രോ​ഗി​ക​
ഫ്രാ​ൻ​സി​ൽ രോഗികളുടെ എണ്ണം കുറയുന്നു
ഫ്രാ​ൻ​സി​ൽ കൊ​റോ​ണ വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണം കു​തി​ച്ചു​യ​ർ​ന്ന​തി​നെ​ത്തു​ട​ർ​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച താ​ത്കാ​ലി​ക സൈ​നി​ക ആ​ശു​പ​ത്രി പ്ര​വ​ർ​ത്ത​നം അ​വ​സാ​നി​പ്പി​ക്കു​ന്നു. രോ​ഗി​ക​ളു​ടെ എ​ണ്ണം കു​ത്ത​നെ കു​റ​യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണു തീ​രു​മാ​നം.

ഇ​റ്റ​ലി​യി​ലും സ്പെ​യ്നും രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ന്ന പ്ര​വ​ണ​ത കാ​ണി​ക്കു​ന്നു​ണ്ട്. വ്യാ​ഴാ​ഴ്ച 516 പേ​രാ​ണ് രാ​ജ്യ​ത്ത് മ​രി​ച്ച​ത്. ആ​കെ മ​ര​ണ​സം​ഖ്യ 22,000 അ​ടു​ത്തെ​ത്തി. എ​ന്നാ​ൽ, ര​ണ്ടാ​ഴ്ച​യാ​യി പു​തി​യ രോ​ഗി​ക​ളു​ടെ എ​ണ്ണം കു​റ​യു​ക​യാ​ണ്.